"ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ ചേരാനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ ചേരാനല്ലൂർ (മൂലരൂപം കാണുക)
20:43, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2017→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
No edit summary |
|||
വരി 38: | വരി 38: | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
===='''വിദ്യാരംഗം കലാസാഹിത്യവേദി'''==== | |||
വിദ്യാർത്ഥികളിൽ സർഗാത്മക വാസനകളെ പരിപോഷിപ്പിക്കാൻ ഉതകുന്ന സക്രിയമായ രചനാ ശേഷിയെ ഉയർത്താൻ സജീവമായിത്തന്നെ പ്രസ്തുത വേദി ജാഗരൂഗമാണ് . | |||
വിവിധ ക്ലബ് പ്രവർത്തനങ്ങൾ മലയാളം ,ആംഗലേയം ,ഹിന്ദി തുടങ്ങിയ ഭാഷാ ക്ലബ്ബുകളുടെ പ്രവർത്തനത്തിലൂടെ കുട്ടികളെ കലോത്സവ ത്തിന് വേണ്ടരീതിയിൽ സജ്ജമാക്കുന്നു ഒപ്പം ഭാഷാപഠനം സുഗമമാക്കുന്നു .ശാസ്ത്ര ,സാമൂഹ്യ ,ഗണിത ക്ലബ്ബുകളുടെ പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര പ്രദർശനങ്ങൾ ,ദിനാചരണങ്ങൾ,ഗണിത ശില്പശാലകൾ മുതലായവ സംഘടിപ്പിക്കുന്നുണ്ട്. | |||
===='''പ്രവർത്തിപരിചയം'''==== | |||
തികച്ചും ഉപയോഗശൂന്യമായ പാഴ്വസ്തുക്കളിൽ നിന്നും ഉപയോഗപ്രദമായ വസ്തുക്കൾ നിർമിച്ചെടുക്കുന്നു ,പേപ്പർ ബക്കറ്റ് ,പേപ്പർ ഗ്ലാസ്,ക്യാരി ബാഗുകൾ എന്നിവ ഉദാഹരണം മാത്രം. | |||
സോപ്പ് നിർമാണത്തിലൂടെ കുട്ടികൾക്ക് സ്വയം പര്യാപ്തത കൈവരിക്കാൻ അവസരം ഒരുക്കുന്നുന്നു . | |||
===='''കായികം'''==== | |||
സ്കൂൾ കായികമേളയിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നു ഒപ്പം അത്ലറ്റിക്സ് ,ഹോക്കി,ഫുട്ബോൾ,എന്നീ ഇനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കു പരിശീലനം നൽകുന്നു . | |||
===='''ബാൻഡ്''' ==== | |||
കാലങ്ങളായി പൊതുജനശ്രദ്ദയാകർഷിച്ചു വരുന്ന സ്കൂൾ ബാൻഡ് വിദ്യാലയത്തിലെ വിശേഷാവസരങ്ങളിലും ,സമീപ ദേവാലയങ്ങളുടെ ഉത്സാവഘോഷ വേളകളിലും ഒക്കെ അനിവാര്യമായ ഘടകമായി വർത്തിക്കുന്നു.വരും അധ്യയന വർഷത്തിൽ പെൺകുട്ടികൾക്ക് മാത്രമായി ഒരു ബാൻഡ് പരിഗണനയിൽ ഉണ്ട്. | |||
===='''ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്''' ==== | |||
കുട്ടികളുടെ അച്ചടക്കവും മറ്റും ഉറപ്പുവരുത്തുന്നതിൽ നിതാന്ത ജാഗ്രത പുലർത്തുന്നതിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് മുൻപന്തിയിൽ ഉണ്ട് ,അതുപോലെ ഏതൊരു പൊതുപരിപാടി വിദ്യാലയത്തിൽ സംഘടിപ്പിച്ചാലും ഇവരുടെ സേവനം ലഭ്യമാണ്. | |||
'====''ആകാശവാണിയിൽ''' ==== | |||
തുടർച്ചയായി മൂന്നാം വർഷവും ആകാശവാണി കൊച്ചി എഫ് എം "വിടരുന്ന മൊട്ടുകൾ" എന്ന പരിപാടിയിൽ പങ്കെടുത്തു വിദ്യാലയത്തിന് പുറത്തേക്കും കുഞ്ഞുങ്ങളുടെ സർഗ്ഗശേഷി വ്യാപിപ്പിക്കുന്നു. | |||
===='''ക്ളാസ് പി ടി എ'''==== | |||
കുട്ടികളുടെ പഠന പാഠ്യേതര നിലവാരം ഉറപ്പുവരുത്തുന്നതിനായി മാസാമാസം ഒരു നിശ്ചിത ദിവസം ക്ലാസ് പി ടി എ കൂടാറുണ്ട് .റിപ്പോർട്ട് തയ്യാറാക്കി സൂക്ഷിക്കുന്നതിൽ ക്ലാസ് പി ടി എ സെക്രട്ടറിമാർ ബദ്ധശ്രദ്ധരാണ് . | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |