Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 298: വരി 298:
അനിമേഷൻ മേഖലയിൽ പരിചയസമ്പന്നനായ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായ ആൽബിൻ സി അനിയൻ കുഞ്ഞിന്റെ നേതൃത്വത്തിൽ, വിദ്യാർത്ഥികൾക്ക് അനിമേഷൻ മേഖലയിൽ കൂടുതൽ അറിവ് ലഭ്യമാക്കുന്നതിനുള്ള പരിപാടികൾ സംഘടിപ്പിച്ചു.  അനിമേഷൻ മേഖലയിലെ ഏറ്റവും പുതിയ ട്രെൻഡുകളും,തൊഴിൽ സാധ്യതകളും, സാങ്കേതികവിദ്യകളും പഠിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകി.

== ഇ -ഗ്രാമം പ്രോജക്റ്റ് ==
ലിറ്റിൽ കൈറ്റ്സ് അനുമോദന സമ്മേളനത്തിൽ ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷീജ ടി. ടോജി സ്കൂളിന്റെ ദീർഘകാല ഇ-ഗ്രാമം ഐടി സാക്ഷരതാ പ്രോജക്റ്റ് ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലകളെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ വികസിപ്പിക്കുന്ന ഒരു പദ്ധതിയാണ് ഇ-ഗ്രാമം. ഗ്രാമീണ ജനങ്ങളെ ഡിജിറ്റൽ സാക്ഷരരാക്കുക, ഗ്രാമങ്ങളിൽ സർക്കാർ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുക, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കുക, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗ്രാമങ്ങളെ വികസിപ്പിച്ചെടുക്കുകയും, ഗ്രാമീണ ജനങ്ങളുടെ ജീവിതം സുഖകരമാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.2024-27 ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുന്നു.

== ചിത്രശാല ==
കൂടുതൽ ചിത്രങ്ങൾ കാണുവാൻ '''''[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2024-27/ചിത്രശാല|ചിത്രശാല]]''''' സന്ദർശിക്കുക
കൂടുതൽ ചിത്രങ്ങൾ കാണുവാൻ '''''[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2024-27/ചിത്രശാല|ചിത്രശാല]]''''' സന്ദർശിക്കുക
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2611831" എന്ന താളിൽനിന്ന് ശേഖരിച്ചത്