"ഗവൺമെന്റ് എച്ച്. എസ്. കാലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. കാലടി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
17:28, 13 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 101: | വരി 101: | ||
പ്രമാണം:Independencekalady.jpg|alt= | പ്രമാണം:Independencekalady.jpg|alt= | ||
</gallery> | </gallery> | ||
== Creative Corner സംസ്ഥാനതല ഉദ്ഘാടനം(15/10/24) == | |||
മികവിന്റെ കേന്ദ്രമായ കാലടി ഗവൺമെന്റ് ഹൈസ്കൂളിന് അഭിമാനിക്കാൻ മറ്റൊരു പദ്ധതിക്ക് കൂടി 15/10/2024 ചൊവ്വാഴ്ച തിരി തെളിഞ്ഞു. *ക്രിയേറ്റീവ് കോർണർ.* തിരുവനന്തപുരം നഗരസഭ മേയർ ശ്രീമതി. ആര്യാ രാജേന്ദ്രൻ ക്രിയേറ്റീവ് കോർണറിന്റെ സംസ്ഥാന തല ഉദ്ഘാടനം കാലടി ഗവൺമെന്റ് ഹൈസ്കൂളിൽ നിർവഹിക്കുകയുണ്ടായി. പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ. ഷാനവാസ് ഐഎഎസ്, | |||
സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോക്ടർ എ. ആർ സുപ്രിയ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിജു എ എസ്, പി.ടി.എ പ്രസിഡണ്ട് ശ്രീ.രഞ്ജിത്ത് കെ.വി , കാലടിവാർഡ് കൗൺസിലർ ശ്രീ. ശിവകുമാർ വി തുടങ്ങി നിരവധി വിശിഷ്ട വ്യക്തിത്വങ്ങൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു. വിജ്ഞാനവും തൊഴിലും രണ്ടായി കാണേണ്ടതില്ലെന്ന് അവബോധം സൃഷ്ടിക്കുക, നൈപുണി വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുക എന്നീ ലക്ഷ്യത്തോടുകൂടിയാണ് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ക്രിയേറ്റീവ് കോർണർ എന്ന പദ്ധതി ആരംഭിക്കുന്നത്.5,6,7 ക്ലാസുകളിലെ ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, തൊഴിൽ ഉദ്ഗ്രഥിതവിദ്യാഭ്യാസം എന്നീ വിഷയമേഖലകളിലെ ഉദ്ദേശ്യലക്ഷ്യങ്ങൾ പ്രായോഗിക പരിശീലനത്തിലൂടെ കുട്ടികൾ നേടുക എന്നതാണ് ക്രിയേറ്റീവ് കോർണറുകളുടെ അടിസ്ഥാന ലക്ഷ്യം. |