"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2024-25/ജൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2024-25/ജൂൺ (മൂലരൂപം കാണുക)
11:17, 13 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
'''വിദ്യാർത്ഥികളെ 2024-25 അദ്ധ്യയന വർഷത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്ന പ്രവേശനോത്സവം നമ്മുടെ സ്കൂളിലും സമുചിതമായി ആഘോഷിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. അസീം സർ, ഹെഡ്മിസ്ട്രസ് ശ്രീമതി ലിജി ടീച്ചർ,പിടിഎ പ്രസിഡൻറ് ശ്രീ പി.വി രാജേഷ് സർ എന്നിവർ നേതൃത്വം നൽകിയ യോഗത്തിൽ,ഇക്കഴിഞ്ഞ പ്ലസ് ടു ഹ്യൂമാനിറ്റീസ് പരീക്ഷയിൽ 1200 മാർക്കിൽ 1200 മാർക്ക് നേടിയ വിദ്യാർഥിനി കുമാരി ഗൗരി, ഭദ്രദീപം കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ഷീലാ കുമാരി,വാർഡ് മെമ്പർ ശ്രീമതി ഹസ്സി സോമൻ , പിടിഎ ,എസ്എംസി ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.യോഗാനന്തരം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വിവിധ പ്രോഗ്രാമുകൾ അവതരിപ്പിച്ചു.രക്ഷകർത്താക്കളുടെയും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവമായ സാന്നിധ്യം ഈ പ്രവേശനോത്സവത്തെ അത്യധികം ആകർഷകമാക്കി. [https://www.facebook.com/reel/831100818554596 ചില വർണ്ണ കാഴ്ചകളിലേക്ക്.....]''' | '''വിദ്യാർത്ഥികളെ 2024-25 അദ്ധ്യയന വർഷത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്ന പ്രവേശനോത്സവം നമ്മുടെ സ്കൂളിലും സമുചിതമായി ആഘോഷിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. അസീം സർ, ഹെഡ്മിസ്ട്രസ് ശ്രീമതി ലിജി ടീച്ചർ,പിടിഎ പ്രസിഡൻറ് ശ്രീ പി.വി രാജേഷ് സർ എന്നിവർ നേതൃത്വം നൽകിയ യോഗത്തിൽ,ഇക്കഴിഞ്ഞ പ്ലസ് ടു ഹ്യൂമാനിറ്റീസ് പരീക്ഷയിൽ 1200 മാർക്കിൽ 1200 മാർക്ക് നേടിയ വിദ്യാർഥിനി കുമാരി ഗൗരി, ഭദ്രദീപം കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ഷീലാ കുമാരി,വാർഡ് മെമ്പർ ശ്രീമതി ഹസ്സി സോമൻ , പിടിഎ ,എസ്എംസി ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.യോഗാനന്തരം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വിവിധ പ്രോഗ്രാമുകൾ അവതരിപ്പിച്ചു.രക്ഷകർത്താക്കളുടെയും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവമായ സാന്നിധ്യം ഈ പ്രവേശനോത്സവത്തെ അത്യധികം ആകർഷകമാക്കി. [https://www.facebook.com/reel/831100818554596 ചില വർണ്ണ കാഴ്ചകളിലേക്ക്.....]''' | ||
'''<u>05/06/2024</u>''' | |||
'''പരിസ്ഥിതി ദിനം''' | |||
'''പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾതലത്തിൽ വിവിധ മത്സരങ്ങൾ നടത്തി.സമ്മാനാർഹമായ ചിത്രങ്ങളും പോസ്റ്ററുകളും ഇവിടെ പങ്കുവയ്ക്കുന്നു.''' | |||
'''<u>മത്സരങ്ങളുടെ ഫലങ്ങൾ.</u>''' | |||
'''പോസ്റ്റർ രചന''' | |||
'''ഒന്നാംസഥാനം- ഗൗതം ജെ,9F''' | |||
'''രണ്ടാം സഥാനം- സൂര്യ 8 എ''' | |||
'''ചിത്രരചന''' | |||
'''ഒന്നാംസഥാനം-മിൻസാന 8L''' | |||
'''രണ്ടാം സ്ഥാനം- അഷ്ടമി 8K''' | |||
'''തീംസോംഗ് രചന''' | |||
'''ഒന്നാം സഥാനം-അനഘ 9I''' | |||
'''രണ്ടാം സഥാനം- ഭദ്ര എസ്.ലാൽ 8F''' | |||
'''ക്വിസ്''' | |||
'''ഒന്നാം സഥാനം- അഭിനന്ദ്.കെ.എസ് 8 H''' | |||
'''രണ്ടാം സഥാനം- ഗൗതം.ആർ.നായർ 9 G''' |