Jump to content
സഹായം

"ജി എം യു പി എസ് പൂനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:
<nowiki>==ശാസ്ത്രമേള==</nowiki>
<nowiki>==ശാസ്ത്രമേള==</nowiki>
==സ്വാതന്ത്ര്യദിനാഘോഷം==
==സ്വാതന്ത്ര്യദിനാഘോഷം==
ഇന്ത്യയുടെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാനലാപനവും വിവിധ കലാപ്രകടനങ്ങളും നടത്തി. ഷഹാന ടീച്ചർ, അജിത ടീച്ചർ, ബിനി ടീച്ചർ, രശ്മി ടീച്ചർ, അർജുൻ മാഷ്, ഫായിസ് മാഷ്, ഉനൈസ് മാഷ്, ഷഹർബാനു ടീച്ചർ, റംല ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി. കുട്ടികൾക്ക് പായസവിതരണവും ഉണ്ടായിരുന്നു.
==അധ്യാപകദിനം==
==അധ്യാപകദിനം==
ജി.എം.യു.പി സ്കൂൾ പൂനൂർ അധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂളിലെ മുതിർന്ന അധ്യാപികയായ ഇന്ദിര ടീച്ചറെ ആദരിച്ചു. കലാം മാസ്റ്റർ പൊന്നാടയണിയിച്ചു. നജ്മ ടീച്ചർ സ്വാഗതവും ദീപ്തി ടീച്ചർ നന്ദിയും പറഞ്ഞു. കുട്ടികൾ അധ്യാപകർക്ക് പുസ്തകോപഹാരം നൽകി അധ്യാപകദിനം ആചരിച്ചു.

78

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2611320" എന്ന താളിൽനിന്ന് ശേഖരിച്ചത്