Jump to content
സഹായം

"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 15: വരി 15:


== '''<big>നാട്ടു പുഷ്പാലങ്കാര പ്രദർശനം....</big>''' ==
== '''<big>നാട്ടു പുഷ്പാലങ്കാര പ്രദർശനം....</big>''' ==
കോട്ടയം മൗണ്ട് കാർമൽ സ്കൂളിൻറെ നേതൃത്വത്തിൽ നാട്ടുപൂക്കളുടെ സംരക്ഷണത്തിനായി നാട്ടു പുഷ്പാലങ്കാര പ്രദർശനം നടത്തി. 200 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. അധ്യാപകരും മത്സരത്തിൽ പങ്കാളികളായി. നാട്ടുപൂക്കൾ ഏവയെന്നും അവയുടെ ഔഷധമൂല്യം എന്താണെന്നും അവയുടെ മനോഹാരിതയും സുഗന്ധവും എത്രമാത്രം വിലപ്പെട്ടതാണെന്നും നാട്ടുപൂക്കളുടെ പ്രദർശനത്തിലൂടെ കുട്ടികൾക്ക് മനസ്സിലായി. സ്കൂൾ ഓഡിറ്റോറിയം നാട്ടുപൂക്കളുടെ വർണ്ണ പ്രഭയിൽ തിളങ്ങി നിന്നു. സ്കൂളിന് അകത്തും പുറത്തും നിന്നുള്ളവർ പ്രദർശനം കാണാൻ എത്തി. പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രദർശനം രാവിലെ ഏഴുമണിക്ക് തന്നെ ആരംഭിച്ചു. 11 മണിക്ക് നടന്ന സമാപന സമ്മേളനത്തിൽ ബഹുമാനപ്പെട്ട കോട്ടയം എം.എൽ.എ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയായി. ലോക്കൽ മാനേജർ സിസ്റ്റർ മൃദുല അധ്യക്ഷയായി. സ്കൂൾ ഹെഡ്മിസ്ട്രർ സിസ്റ്റർ ജെയിൻ, സീഡ് ടീച്ചർ കോ ഓർഡിനേറ്റർ എന്നിവർ പ്രസംഗിച്ചു. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന നാട്ടുപൂക്കളുടെ സംരക്ഷണവും നടീലും അംഗങ്ങൾ ഏറ്റെടുത്തു. മികച്ച രീതിയിൽ പുഷ്പാലങ്കാരം നടത്തിയ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഷിമ ,സോഫിയാമ്മ, ഷെറിമോൾ എന്നീ അധ്യാപകരും പ്രവർത്തനത്തിൽ പങ്കാളികളായി. ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ നാട്ടുപൂക്കളുടെ പ്രദർശനവും അലങ്കാരവും സ്കൂളിന്റെ വേറിട്ട പ്രവർത്തനമായി.
കോട്ടയം മൗണ്ട് കാർമൽ സ്കൂളിൻറെ നേതൃത്വത്തിൽ നാട്ടുപൂക്കളുടെ സംരക്ഷണത്തിനായി നാട്ടു പുഷ്പാലങ്കാര പ്രദർശനം നടത്തി. 200 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. അധ്യാപകരും മത്സരത്തിൽ പങ്കാളികളായി. നാട്ടുപൂക്കൾ ഏവയെന്നും അവയുടെ ഔഷധമൂല്യം എന്താണെന്നും അവയുടെ മനോഹാരിതയും സുഗന്ധവും എത്രമാത്രം വിലപ്പെട്ടതാണെന്നും നാട്ടുപൂക്കളുടെ പ്രദർശനത്തിലൂടെ കുട്ടികൾക്ക് മനസ്സിലായി. സ്കൂൾ ഓഡിറ്റോറിയം നാട്ടുപൂക്കളുടെ വർണ്ണ പ്രഭയിൽ തിളങ്ങി നിന്നു. സ്കൂളിന് അകത്തും പുറത്തും നിന്നുള്ളവർ പ്രദർശനം കാണാൻ എത്തി. പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രദർശനം രാവിലെ ഏഴുമണിക്ക് തന്നെ ആരംഭിച്ചു. 11 മണിക്ക് നടന്ന സമാപന സമ്മേളനത്തിൽ ബഹുമാനപ്പെട്ട കോട്ടയം എം.എൽ.എ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയായി. ലോക്കൽ മാനേജർ സിസ്റ്റർ മൃദുല അധ്യക്ഷയായി. സ്കൂൾ ഹെഡ്മിസ്ട്രർ സിസ്റ്റർ ജെയിൻ, സീഡ് ടീച്ചർ കോ ഓർഡിനേറ്റർ എന്നിവർ പ്രസംഗിച്ചു. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന നാട്ടുപൂക്കളുടെ സംരക്ഷണവും നടീലും അംഗങ്ങൾ ഏറ്റെടുത്തു. മികച്ച രീതിയിൽ പുഷ്പാലങ്കാരം നടത്തിയ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും '''ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ''' സമ്മാനങ്ങൾ വിതരണം ചെയ്തു. ഷിമ ,സോഫിയാമ്മ, ഷെറിമോൾ എന്നീ അധ്യാപകരും പ്രവർത്തനത്തിൽ പങ്കാളികളായി. ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ നാട്ടുപൂക്കളുടെ പ്രദർശനവും അലങ്കാരവും സ്കൂളിന്റെ വേറിട്ട പ്രവർത്തനമായി.


== '''<big>പ്രകൃതിസൗഹൃദ വേസ്റ്റ്</big>''' ==
== '''<big>പ്രകൃതിസൗഹൃദ വേസ്റ്റ്</big>''' ==
1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2610989" എന്ന താളിൽനിന്ന് ശേഖരിച്ചത്