Jump to content
സഹായം

"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 47: വരി 47:
2024-27 അധ്യയനവർഷം എട്ടാം ക്ലസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്  ജൂൺ പതിനൊന്നിനകം അംഗത്വം അപേക്ഷിക്കുകയും ജൂൺ പതിനഞ്ചിന് നടത്തപ്പെടുന്ന അഭിരുചി പരീക്ഷക്ക് തയാറാക്കുന്നതിനുമായി എട്ടാം ക്ലസ്സിലെ കുട്ടികളെ വിളിച്ചുചേർക്കുകയും അഞ്ച് ആറ്  ഏഴ്‌ ക്ലസുകളിലെ ഐ. റ്റി  പാഠപുസ്കങ്ങൾ ഉൾപ്പെടുത്തിയുള്ള ക്ലസ്സുകൾ അവർക്ക് നൽകുകയും ചെയ്തു.മുപ്പത് മിനിറ്റ് ദൈർഖ്യമുള്ള അഭിരുചി പരീക്ഷയിൽ കുട്ടികൾക്ക് ആവശ്യമായ പരിശീലനം കൈറ്റ് മിസ്ട്രസ് നല്കുകയുണ്ടയി.അഭിരുചിപരീക്ഷയിൽ നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ നാല്പതു കുട്ടികൾക്ക് അംഗത്വം പരിഗണിക്കപ്പെടുന്നതാണ്.അഭിരുചിപരീക്ഷയെ സംബന്ധിച്ച വ്യക്തത വരുത്തുന്നതിനായി ജൂൺ എട്ട്,ഒൻപത്,പത്തു തീയതികളിൽ കൈറ്റ് വിക്ടോഴ്സിൽ സംപ്രേഷണം ചെയ്യുന്ന ക്ലാസുകൾ കുട്ടികളെ കൃത്യമായി കാണിക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്ഴ്‌സ് പ്രവർത്തനങ്ങൾ കൈറ്റ് പുറപ്പെടുവിക്കുന്ന പ്രവർത്തനകലണ്ടറിന്റെ അടിസ്ഥാനത്തിൽ നടത്തിവരുന്നു.   

= '''വനമഹോത്സവം''' =
== '''വനമഹോത്സവം''' ==
 
സോഷ്യൽ ഫോറെസ്റ്റി എക്സ്റ്റൻഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ മൂന്നിന് നടന്ന പ്രകൃതിയും മനുഷ്യനും എന്ന സെമിനാറിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു. സെക്‌ഷൻ ഫോറെസ്റ്ററി ഓഫീസർ ശ്രീ.എം.സതീഷ് ക്ലാസ് നയിച്ചു. രാവിലെ പതിനൊന്നിന് ആരംഭിച്ച പ്രോഗ്രാം ഒന്നരക്ക് സമാപിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സെമിനാറിന്റെ ഡോക്യൂമെന്റേഷൻ ഡിജിറ്റൽ രൂപത്തിലേക്ക് (എൽ.കെ 23-26 ബാച്ച്) തയാറാക്കുകയും ചെയ്തു.  [[പ്രമാണം:33025 lk3.JPG|ലഘുചിത്രം|വലത്ത്‌|അമ്മമാർക്കുള്ള ഐ ടി  പരിശീലനം ]]

[[പ്രമാണം:33025 lk4.jpg|ലഘുചിത്രം|ഇടത്ത്‌|ഇലക്ട്രോണിക്സ് പരിശീലനത്തിൽ ]]

[[പ്രമാണം:33025 lk5.jpg|ലഘുചിത്രം|വലത്ത്‌|ഐ ടി ലാബ് പരിപാലനത്തിൽ ]]

[[പ്രമാണം:രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷാ ബോധവത്കരണ ക്ലാസ്.jpg|ലഘുചിത്രം]]

1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2610737" എന്ന താളിൽനിന്ന് ശേഖരിച്ചത്