Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/വിദ്യാരംഗം‌/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 36: വരി 36:

= വിദ്യാരംഗം ഉപജില്ല സർഗോത്സവം =
= വിദ്യാരംഗം ഉപജില്ല സർഗോത്സവം =
[[പ്രമാണം:18017-vid-2024.jpg|350px|thumb|right|സർഗോത്സവത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ചവർ മെമന്റോകളുമായി ടീച്ചറോടൊപ്പം ]] 
2024-25 അധ്യയന വർഷത്തിലെ വിദ്യാരംഗം ഉപജില്ല സർഗോത്സവം നവംബർ 9 ന് എ യു പി എസ് മലപ്പുറത്ത് വച്ച് നടന്നു. ജി എച്ച് എസ് എസ് ഇരുമ്പുഴിൽ നിന്നും കഥാരചന, കവിതാരചന, പുസ്തകാസ്വാദനം, ചിത്രരചന (ജലച്ചായം), അഭിനയം, നാടൻ പാട്ട്, കാവ്യാലാപനം എന്നീ മേഖലകളിൽ അസ് ലിയ പികെ (9F), റിയ പി(10 B ), ഫിദ കെ.ടി (9 G), യദു ടി (8A),റവാൻ സി.എം ( 9G), ശിഖ പി (9B), അനന്യ കെ(9A) എന്നിവർ യഥാക്രമം പങ്കെടുത്തു. രാവിലെ 10 മണിക്ക് മലപ്പുറം AEO പരിപാടി ഉദ്ഘാടനം ചെയ്തു. വൈകുന്നേരം 4.30ന് സമ്മാനദാനം നടന്നു. അഭിനയം, ജലച്ചായം, കവിതാരചന എന്നീ മൂന്നു മേഖലകളിൽ ജില്ലാതല സർഗോത്സവത്തിലേക്ക് കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു.

അന്നേ ദിവസം തന്നെ അധ്യാപകർക്കായി സംഘടിപ്പിച്ച ഒറിഗാമി ശില്പശാലയിൽ സ്കൂളിൽ നിന്നും നിഷ ടീച്ചർ  

പങ്കെടുത്തു.
പങ്കെടുത്തു.
1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2610494" എന്ന താളിൽനിന്ന് ശേഖരിച്ചത്