"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/വിദ്യാരംഗം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/വിദ്യാരംഗം/2024-25 (മൂലരൂപം കാണുക)
21:09, 10 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
[[പ്രമാണം:18017-vid-24-1.jpg|350px|thumb|right|വാങ്മയം ]] | [[പ്രമാണം:18017-vid-24-1.jpg|350px|thumb|right|വാങ്മയം ]] | ||
പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വാങ്മയം ഭാഷാപ്രതിഭ പരീക്ഷ (സ്കൂൾ തലം) 2024 സെപ്റ്റംബർ 25 ന് ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ATL ലാബിൽ വച്ച് നടന്നു. വിവിധ ക്ലാസുകളിൽ നിന്നായി 37 കുട്ടികൾ പങ്കെടുത്തു. അഭിനയ 10 E (34 മാർക്ക്), അമൽ എ.കെ. 10 E (32 മാർക്ക്) എന്നീ കുട്ടികളെ ഉപജില്ലയിലേക്ക് തെരഞ്ഞെടുത്തു. | പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വാങ്മയം ഭാഷാപ്രതിഭ പരീക്ഷ (സ്കൂൾ തലം) 2024 സെപ്റ്റംബർ 25 ന് ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ATL ലാബിൽ വച്ച് നടന്നു. വിവിധ ക്ലാസുകളിൽ നിന്നായി 37 കുട്ടികൾ പങ്കെടുത്തു. അഭിനയ 10 E (34 മാർക്ക്), അമൽ എ.കെ. 10 E (32 മാർക്ക്) എന്നീ കുട്ടികളെ ഉപജില്ലയിലേക്ക് തെരഞ്ഞെടുത്തു. | ||
= വിദ്യാരംഗം ഉപജില്ല സർഗോത്സവം = | |||
2024-25 അധ്യയന വർഷത്തിലെ വിദ്യാരംഗം ഉപജില്ല സർഗോത്സവം നവംബർ 9 ന് എ യു പി എസ് മലപ്പുറത്ത് വച്ച് നടന്നു. ജി എച്ച് എസ് എസ് ഇരുമ്പുഴിൽ നിന്നും കഥാരചന, കവിതാരചന, പുസ്തകാസ്വാദനം, ചിത്രരചന (ജലച്ചായം), അഭിനയം, നാടൻ പാട്ട്, കാവ്യാലാപനം എന്നീ മേഖലകളിൽ അസ് ലിയ പികെ (9F), റിയ പി(10 B ), ഫിദ കെ.ടി (9 G), യദു ടി (8A),റവാൻ സി.എം ( 9G), ശിഖ പി (9B), അനന്യ കെ(9A) എന്നിവർ യഥാക്രമം പങ്കെടുത്തു. രാവിലെ 10 മണിക്ക് മലപ്പുറം AEO പരിപാടി ഉദ്ഘാടനം ചെയ്തു. വൈകുന്നേരം 4.30ന് സമ്മാനദാനം നടന്നു. അഭിനയം, ജലച്ചായം, കവിതാരചന എന്നീ മൂന്നു മേഖലകളിൽ ജില്ലാതല സർഗോത്സവത്തിലേക്ക് കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു. | |||
അന്നേ ദിവസം തന്നെ അധ്യാപകർക്കായി സംഘടിപ്പിച്ച ഒറിഗാമി ശില്പശാലയിൽ സ്കൂളിൽ നിന്നും നിഷ ടീച്ചർ | |||
പങ്കെടുത്തു. |