"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:28, 9 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 നവംബർ 2024→'കലോജ്ജ്വലം' സ്കൂൾ കലോത്സവം ഉജ്ജ്വലമായി
No edit summary |
|||
വരി 11: | വരി 11: | ||
=== ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ കേരള പിറവി ദിനം ആചരിച്ചു. === | === ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ കേരള പിറവി ദിനം ആചരിച്ചു. === | ||
നവംബർ 1 കേരള പിറവിദിനം സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. പ്രത്യേക അസംബ്ലി, പ്രതിജ്ഞ, കേരള ഗാനം, ന്യത്താവതരണം, ചാർട്ട് പ്രദർശനം, ക്വിസ് മത്സരം, ഭൂപട നിർമ്മാണ മത്സരം തുടങ്ങി വിവിധ പരിപാടികൾ നടന്നു. സ്കൂൾ പ്രധാന അധ്യാപകൻ പി.ആർ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു, സ്റ്റാഫ് സെക്രട്ടറി ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു, സിദ്ധീഖ് മാസ്റ്റർ, മൻസൂർ മാസ്റ്റർ, ബിന്ദു ടീച്ചർ, ഹസ്ന ടീച്ചർ, എന്നിവർ പ്രസംഗിച്ചു. | <gallery widths="380" heights="300"> | ||
പ്രമാണം:18364 kerlapiravidinam.jpg|alt= | |||
പ്രമാണം:18364 keralappiravi 2024-25.jpg|alt= | |||
പ്രമാണം:18364 keralappiravi 2024-25 1.jpg|alt= | |||
</gallery>നവംബർ 1 കേരള പിറവിദിനം സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. പ്രത്യേക അസംബ്ലി, പ്രതിജ്ഞ, കേരള ഗാനം, ന്യത്താവതരണം, ചാർട്ട് പ്രദർശനം, ക്വിസ് മത്സരം, ഭൂപട നിർമ്മാണ മത്സരം തുടങ്ങി വിവിധ പരിപാടികൾ നടന്നു. സ്കൂൾ പ്രധാന അധ്യാപകൻ പി.ആർ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു, സ്റ്റാഫ് സെക്രട്ടറി ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു, സിദ്ധീഖ് മാസ്റ്റർ, മൻസൂർ മാസ്റ്റർ, ബിന്ദു ടീച്ചർ, ഹസ്ന ടീച്ചർ, എന്നിവർ പ്രസംഗിച്ചു. | |||
=== വായനവാര പ്രവർത്തനം സ്കൂളിന് ഒന്നാം സ്ഥാനം === | === വായനവാര പ്രവർത്തനം സ്കൂളിന് ഒന്നാം സ്ഥാനം === | ||
വരി 19: | വരി 23: | ||
=== 'കലോജ്ജ്വലം' സ്കൂൾ കലോത്സവം ഉജ്ജ്വലമായി === | === 'കലോജ്ജ്വലം' സ്കൂൾ കലോത്സവം ഉജ്ജ്വലമായി === | ||
കലോജ്ജ്വലം രണ്ടുദവസത്തെ സ്കുൾ കലോത്സവം സ്കൂൾ ഓഡിറ്റേറിയത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശിഹാബ് ഊർക്കടവ് ഉദ്ഘാടനം ചെയ്തു, വിവിധ മത്സരങ്ങളിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർഥികൾ നവംബർ 3 മുതൽ ഒഴുകൂർ വെച്ച് നടക്കുന്ന ഉപജില്ലാകലാമേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും. പി.ടി എ പ്രസിഡൻ്റ ജുബൈർ അധ്യക്ഷത വഹിച്ചു, മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, എം ടി എ പ്രസിഡൻ്റ് ജംഷീറ, മലീഹ, സമദ് മാസ്റ്റർ, സൗഫിലടീച്ചർ, എന്നിവർ പ്രസംഗിച്ചു പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കൺവീനർ ബഷീർ കെ .പി നന്ദിയും പറഞ്ഞു, | <gallery widths="300" heights="400"> | ||
പ്രമാണം:18364 kALOLSAVAM 2024-25.jpg|alt= | |||
പ്രമാണം:18364 kALOLSAVAM 2024-25 3.jpg|alt= | |||
പ്രമാണം:18364 kALOLSAVAM 2024-25 2.jpg|alt= | |||
പ്രമാണം:18364 kALOLSAVAM 2024-25 4.jpg|alt= | |||
</gallery>കലോജ്ജ്വലം രണ്ടുദവസത്തെ സ്കുൾ കലോത്സവം സ്കൂൾ ഓഡിറ്റേറിയത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശിഹാബ് ഊർക്കടവ് ഉദ്ഘാടനം ചെയ്തു, വിവിധ മത്സരങ്ങളിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർഥികൾ നവംബർ 3 മുതൽ ഒഴുകൂർ വെച്ച് നടക്കുന്ന ഉപജില്ലാകലാമേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും. പി.ടി എ പ്രസിഡൻ്റ ജുബൈർ അധ്യക്ഷത വഹിച്ചു, മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, എം ടി എ പ്രസിഡൻ്റ് ജംഷീറ, മലീഹ, സമദ് മാസ്റ്റർ, സൗഫിലടീച്ചർ, എന്നിവർ പ്രസംഗിച്ചു പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കൺവീനർ ബഷീർ കെ .പി നന്ദിയും പറഞ്ഞു, | |||
=== കൂട്ടുകാർക്ക് കത്തുമായി സീഡ് വിദ്യാർഥികൾ === | === കൂട്ടുകാർക്ക് കത്തുമായി സീഡ് വിദ്യാർഥികൾ === |