Jump to content
സഹായം

"സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 104: വരി 104:

== '''ഓണാഘോഷം'''   ==
== '''ഓണാഘോഷം'''   ==
[[പ്രമാണം:25045onam.jpg|വലത്ത്‌|ചട്ടരഹിതം|273x273ബിന്ദു|25045onam.jpg]]
[[പ്രമാണം:25045onam.jpg|വലത്ത്‌|ചട്ടരഹിതം|322x322px|25045onam.jpg]]
[[പ്രമാണം:25045onam..jpg|വലത്ത്‌|ചട്ടരഹിതം|321x321ബിന്ദു]]
മലയാളിയുടെ ഉത്സവമായ ഓണം സെപ്റ്റംബർ  13ന് വിദ്യാലയത്തിൽ  വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. ഈ ദിനം ഒരുമയുടെ ആഘോഷത്തിനായി മാറ്റിവെച്ചു.  പത്താം ക്ലാസ് വിദ്യാർത്ഥികൾ ചേർന്ന് മനോഹരമായ പൂക്കളം തീർത്തു . ലോക്കൽ മാനേജർ സിസ്റ്റർ ലീജ മരിയ ,ഹെഡ്മിസ്ട്രസ് സി .ലേഖ ഗ്രെയ്സ്, പി ടി എ പ്രസിഡൻ്റ് ശ്രീ . നിജോ വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .കുട്ടികളുടെ ശ്രുതി മധുരമായ ഓണപ്പാട്ട് ഈ ദിനത്തിന് അഴക് നൽകി.  സ്കൂൾ ഓഡിറ്റോറിയത്തിൽ 300 ലധികം കുട്ടികൾ  അണിനിരന്ന് നടത്തിയ മെഗാ തിരുവാതിര തിരുവോണനാളിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടി. പിടിഎയുടെ നേതൃത്വത്തിൽ നടന്ന കുട്ടികൾക്കായുള്ള വടംവലി മത്സരം ഈ ആഘോഷത്തിന് ആവേശം പകർന്നു. തുടർന്ന് പിടിഎ പ്രതിനിധികളും അധ്യാപകരും ചേർന്ന് കുട്ടികൾക്ക് ഓണസദ്യ വിളമ്പി .ഒരുമിച്ച് അധ്വാനിച്ച് ഒരുമിച്ച് കളിച്ച് ഒരുമിച്ച് ഭക്ഷിച്ച് ഒരുമയുടെ ഓണം ഒരു ഉത്സവമാക്കി മാറ്റി.

1,228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2608631" എന്ന താളിൽനിന്ന് ശേഖരിച്ചത്