"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
21:18, 7 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 308: | വരി 308: | ||
പ്രമാണം:E-thal24d 34013d.jpg | പ്രമാണം:E-thal24d 34013d.jpg | ||
പ്രമാണം:E-thal24e 34013.jpg | പ്രമാണം:E-thal24e 34013.jpg | ||
</gallery> | |||
=='''ഭിന്നശേഷി വിദ്യാർഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം'''== | |||
ലിറ്റിൽകൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും സംഘടിപ്പിച്ചു വരുന്ന ഭിന്നശേഷി വിദ്യാർഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഹെഡ് മിട്രസ് ശ്രീമതി.അനൂപ് രാജ് ബുധനാഴ്ച(5/10/24) 2 pm ന് ഉദ്ഘാടനം ചെയ്തു. 2022-25 ബാച്ചിലെ ലെ സ്റ്റുഡെൻ്റ് ആർ പി ന്മാരും തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് മറ്റു അംഗങ്ങളും കൂടിയാണ് ക്ലാസ് കൈകാര്യം ചെയ്യുന്നത്. 10 ലെ ലിറ്റിൽ കൈറ്റ്സ് അംഗമായ മാസ്റ്റർ പ്രാൺജിത്തിന്റെ നേതൃത്വത്തിലുള്ള 9 അംഗ ടീമാണ് ഈ വർഷത്തെ ആദ്യ ക്ലാസിന് തുടക്കം കുറിച്ചത്. ഇംഗ്ലീഷ്, മലയാളം ടൈപ്പിങ്,GIMP ൽ ഡിജിറ്റൽ പെയിൻ്റിംഗ് എന്നിവയാണ് വിദ്യാർഥികളെ പരിശീലിപ്പിക്കുന്നത്. 6 ക്ലാസുകളാണ് വിദ്യാർഥികൾക്ക് മൂന്ന് ബാച്ചിലേയും അംഗങ്ങൾ നൽകുന്നത്. കൈറ്റ് മാസ്റ്റർ ശ്രീ ഷാജി സാർ, കൈറ്റ് മിസ്ട്രസ് ശ്രീമതി. വിജു പ്രിയ വി. എസ്, ശ്രീമതി നിഷ ടീച്ചർ എന്നിവർ ക്ലാസിനെ മോണിട്ടർ ചെയ്തു. | |||
<gallery> | |||
പ്രമാണം:34013lk com trg24a.jpg | |||
പ്രമാണം:34013lkcomp trg24b.jpg | |||
പ്രമാണം:34013lkcomp trg 24c.jpg | |||
പ്രമാണം:34013lk com trg24d.jpg | |||
</gallery> | </gallery> |