"ജി.എച്ച്.എസ്സ്.എരിമയൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.എരിമയൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
07:39, 6 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 36: | വരി 36: | ||
18. ഓണാഘോഷങ്ങൾ :watch [https://youtube.com/shorts/tSBgCssNrm8?si=BQBsgESGEkiIFLci video] | 18. ഓണാഘോഷങ്ങൾ :watch [https://youtube.com/shorts/tSBgCssNrm8?si=BQBsgESGEkiIFLci video] | ||
19. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച്... [https://www.facebook.com/100013673140196/posts/pfbid0kGmxeeEd6vaLA7BF1PPCcJcVMr51oBt6cwH11yambsBewFGQBqdfvbu999ptNzu7l/?app=fbl കാണുക] | |||
20.എരിമയൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ,പാലക്കാട് ജോസ് ആലൂക്കാസിൻ്റെ സഹകരണത്തോടെ നടപ്പാക്കിയ വാട്ടർ പ്യൂരിഫയറിൻ്റെ പ്രവർത്തനോദ്ഘാടനം എരിമയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ബിന്ദു നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീ വേണു സി യോഗത്തിന് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീ സുരേഷ്, ജോസ് ആലൂക്കാസ് ഷോറൂം മാനേജർ ശ്രീ സുധീർ ,പി ടി എ വൈസ് പ്രസിഡൻ്റ് ശ്രീ പങ്കജാക്ഷൻ, എസ് എം സി ചെയർമാൻ ശ്രീ കലാധരൻ , പ്രിൻസിപ്പാൾ ശ്രീമതി ലിസ്സി പി ജോസഫ്, പ്രധാനാധ്യാപിക ശ്രീമതി സിന്ധു സി, അധ്യാപകരായ ശ്രീ കൃഷ്ണദാസൻ കെ, ശ്രീമതി സിന്ധു എം എന്നിവർ സന്നിഹിതരായി. | |||
21. ഹരിതവിദ്യാലയം പ്രവർത്തനങ്ങൾ [https://youtu.be/BrZp0V_eRTg?si=tQaPIzrgayykOBCi കാണുക] |