Jump to content
സഹായം


"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{Yearframe/Pages}}ജി ഒ എച്ച് എസ് എസ് എടത്തനാട്ടുകര
{{Yearframe/Pages}}
 
 
'''ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം'''
 
==== സംസ്ഥാനത്തെ സ്കൂളുകൾ മാലിന്യമുക്തമാക്കാനുള്ള "ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം " ക്യാമ്പയിന്റെ ഭാഗമായി എടത്തനാട്ടുകര ഗവൺമെന്റ് ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ. ====
[[പ്രമാണം:21096-malinyamuktha navakeralam 1..jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|ക്ലീൻ ക്യാമ്പസ് ]]
[[പ്രമാണം:21095-malinyamuktha navakeralam 2..jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|ക്ലീൻ ക്യാമ്പസ് ]]


ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം


സംസ്ഥാനത്തെ സ്കൂളുകൾ മാലിന്യമുക്തമാക്കാനുള്ള "ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം " ക്യാമ്പയിന്റെ ഭാഗമായി എടത്തനാട്ടുകര ഗവൺമെന്റ് ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ.


എടത്തനാട്ടുകര ജി.ഒ.എച്ച്.എസി ൽ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ക്ലീൻ ക്യാമ്പസ് ചാലഞ്ച് ഏറ്റെടുത്ത് പ്രവർത്തനങ്ങൾ തുടങ്ങി. വിദ്യാർത്ഥികൾ ഗ്രൂപ്പുകളായിതിരിഞ്ഞ് ജൈവ അജൈവ മാലിന്യങ്ങൾ ശേഖരിക്കുകയും തുടർന്ന് അവ ഹരിത കർമ്മസേനയ്ക്ക് കൈമാറുകയും ചെയ്തു
എടത്തനാട്ടുകര ജി.ഒ.എച്ച്.എസി ൽ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ക്ലീൻ ക്യാമ്പസ് ചാലഞ്ച് ഏറ്റെടുത്ത് പ്രവർത്തനങ്ങൾ തുടങ്ങി. വിദ്യാർത്ഥികൾ ഗ്രൂപ്പുകളായിതിരിഞ്ഞ് ജൈവ അജൈവ മാലിന്യങ്ങൾ ശേഖരിക്കുകയും തുടർന്ന് അവ ഹരിത കർമ്മസേനയ്ക്ക് കൈമാറുകയും ചെയ്തു


സ്കൂൾ ബിൽഡിംഗ് പെയിന്റിങ്ങിനു ശേഷം ലഭിച്ച 50 ലിറ്ററിന്റെ 17 പ്ലാസ്റ്റിക കാനുകൾ പെയിന്റ ചെയ്ത് ലേബൽ ചെയ്ത് UP,HS,HSS ക്ലാസുകൾപ്രവർത്തിക്കുന്ന വിവിധ ബ്ലോക്കുകളിൽ സ്ഥാപിച്ചു. സ്ക ളിൽ നിന്നും ശേഖരിക്കുന്ന എല്ലാ പ്ലാസ്റ്റിക് മാലിന്യങ്ങളും അതിൽ നിക്ഷേപിക്കുകയും പിന്നീട് അത് ഹരിത കർമ്മ സേനയ്ക്ക് കൈമാറ്റം ചെയ്യുന്നു.


2016 മുതൽ സ്‌കൂളിൽ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് പേനകൾ സഹ്യാദ്രി പരിസ്ഥിതി ക്ലബ് നാഷണൽ സർവീസസ്കീം എന്നിവയുടെ നേതൃത്വത്തിൽ ക്യാമ്പസിൽ നിന്നും ശേഖരിച്ചുവരുന്നുണ്ട്.ഒന്നരലക്ഷത്തിൽ കൂടുതൽ പേനകൾ ഇതിനകം ശേഖരിച്ചുകഴിഞ്ഞു.കഴിഞ്ഞ വർഷം എൻ എസ് എസ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച മനസ്സ് - സർഗോത്സവം പരിപാടിയിൽ പ്രോഗ്രാം ഓഫീസർമാർക്കുള്ള ഇനമായ നവീന ആശയങ്ങളുടെ അവതരണത്തിൽ പ്ലാസ്റ്റിക പേനകളുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിക്കുകയും ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു.ഉപേക്ഷിച്ച പ്ലാസ്റ്റിക് പേനകൾ കൊണ്ട് പെൻ സ്റ്റാൻഡ് , ലൈറ്റ് ഷേഡ് ,ഫോട്ടോ ഫ്രെയിം വാൾ ഡെക്കറേഷൻ ...തുടങ്ങിയ അലങ്കാര വസ്തുക്കൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചു വര‍ുന്ന‍‍ു


പ്ലാസ്റ്റിക് സഞ്ചികൾ പ്രകൃതിക്ക് വരുത്തു ദോഷങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക, വിദ്യാർഥികളിൽ പരിസ്ഥിതി സ്‌നേഹം ഉറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ സ്‌കൂളിൽ മലയാള മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി തുണി സഞ്ചി വിപണിയിലിറക്കി. സ്‌കൂളിലെ മലയാള മനോരമ നല്ലപാഠം യൂണിറ്റ് സ്‌കൂളിലെ സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബുമായി സഹകരിച്ചാണ് തുണി സഞ്ചികൾ വിതരണം ചെയ്തത്. ഭിന്നശേഷിക്കാരായ മക്കളുടെ അമ്മമാർ നിർമ്മിച്ച തുണി സഞ്ചികൾ അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എിവർക്കിടയിൽ വിതരണം ചെയ്തു.


സ്കൂളിലെ ജൈവവൈവിധ്യ പാർക്ക്


സൗന്ദര്യവൽക്കരണത്തിന്റ ഭാഗമായി സ്കൂൾ ക്യാമ്പസിൽ                    ഉണ്ടാക്കിയ ചെണ്ടു മല്ലി തോട്ടം


ഭക്ഷ്യ ദിനത്തിന്റെ ഭാഗമായി എടത്തനാട്ടുകര സ്കൗട്ട് ആൻഡ് ഗൈഡ്സ് കോട്ടപിള്ള മുതൽ വട്ട മണ്ണപുറം വരെയുള്ള റോഡിൻറെ ഇരുവശങ്ങളിലുമായി ഫലവൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചു അലനല്ലൂലോകർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ അബൂബക്കർ ഫലവൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു
 
സ്കൂൾ ബിൽഡിംഗ് പെയിന്റിങ്ങിനു ശേഷം ലഭിച്ച ലിറ്ററിന്റെ പതിനേഴ്  പ്ലാസ്റ്റിക കാനുകൾ പെയിന്റ ചെയ്ത് ലേബൽ ചെയ്ത്  വിവിധ ബ്ലോക്കുകളിൽ സ്ഥാപിച്ചു. സ്കളിൽ നിന്നും ശേഖരിക്കുന്ന എല്ലാ പ്ലാസ്റ്റിക് മാലിന്യങ്ങളും അതിൽ നിക്ഷേപിക്കുകയും പിന്നീട് അത് ഹരിത കർമ്മ സേനയ്ക്ക് കൈമാറ്റം ചെയ്യുന്നു.
[[പ്രമാണം:21096-MN 11..png|ലഘുചിത്രം|279x279ബിന്ദു]]
[[പ്രമാണം:21096-MN 13..jpg|ഇടത്ത്‌|ലഘുചിത്രം|268x268ബിന്ദു]]
 
 
 
 
 
 
 
'''2016 മുതൽ സ്‌കൂളിൽ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് പേനകൾ സഹ്യാദ്രി പരിസ്ഥിതി ക്ലബ് നാഷണൽ സർവീസസ്കീം എന്നിവയുടെ നേതൃത്വത്തിൽ ക്യാമ്പസിൽ നിന്നും ശേഖരിച്ചുവരുന്നുണ്ട്.ഒന്നരലക്ഷത്തിൽ കൂടുതൽ പേനകൾ ഇതിനകം ശേഖരിച്ചുകഴിഞ്ഞു.കഴിഞ്ഞ വർഷം എൻ എസ് എസ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച മനസ്സ് - സർഗോത്സവം പരിപാടിയിൽ പ്രോഗ്രാം ഓഫീസർമാർക്കുള്ള ഇനമായ നവീന ആശയങ്ങളുടെ അവതരണത്തിൽ പ്ലാസ്റ്റിക പേനകളുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിക്കുകയും ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു.ഉപേക്ഷിച്ച പ്ലാസ്റ്റിക് പേനകൾ കൊണ്ട് പെൻ സ്റ്റാൻഡ് , ലൈറ്റ് ഷേഡ് ,ഫോട്ടോ ഫ്രെയിം വാൾ ഡെക്കറേഷൻ ...തുടങ്ങിയ അലങ്കാര വസ്തുക്കൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചു വര‍ുന്ന‍‍ു'''
[[പ്രമാണം:21096-MN 12.png|ഇടത്ത്‌|ലഘുചിത്രം|179x179ബിന്ദു]]
 
 
 
 
 
 
'''പ്ലാസ്റ്റിക് സഞ്ചികൾ പ്രകൃതിക്ക് വരുത്തു ദോഷങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക, വിദ്യാർഥികളിൽ പരിസ്ഥിതി സ്‌നേഹം ഉറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ സ്‌കൂളിൽ മലയാള മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി തുണി സഞ്ചി വിപണിയിലിറക്കി. സ്‌കൂളിലെ മലയാള മനോരമ നല്ലപാഠം യൂണിറ്റ് സ്‌കൂളിലെ സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബുമായി സഹകരിച്ചാണ് തുണി സഞ്ചികൾ വിതരണം ചെയ്തത്. ഭിന്നശേഷിക്കാരായ മക്കളുടെ അമ്മമാർ നിർമ്മിച്ച തുണി സഞ്ചികൾ അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവ‍ർക്കിടയിൽ വിതരണം ചെയ്തു.'''
[[പ്രമാണം:21096-MN 14.png|ഇടത്ത്‌|ലഘുചിത്രം|438x438ബിന്ദു|'''തുണി സഞ്ചി''']]
 
 
 
 
 
 
 
===                              '''സ്കൂളിലെ ജൈവവൈവിധ്യ പാർക്ക്''' ===
[[പ്രമാണം:21096-MN 7..jpg|ഇടത്ത്‌|ലഘുചിത്രം| '''സ്കൂളിലെ ജൈവവൈവിധ്യ പാർക്ക്''']]
[[പ്രമാണം:21096-MN 6..jpg|ലഘുചിത്രം|300x300ബിന്ദു| '''സ്കൂളിലെ ജൈവവൈവിധ്യ പാർക്ക്''']]
 
 
 
 
 
 
 
'''സൗന്ദര്യവൽക്കരണത്തിന്റ ഭാഗമായി സ്കൂൾ ക്യാമ്പസിൽ ഉണ്ടാക്കിയ ചെണ്ടു മല്ലി തോട്ടം'''
 
'''ഭക്ഷ്യ ദിനത്തിന്റെ ഭാഗമായി എടത്തനാട്ടുകര സ്കൗട്ട് ആൻഡ് ഗൈഡ്സ് കോട്ടപിള്ള മുതൽ വട്ട മണ്ണപുറം വരെയുള്ള റോഡിൻറെ ഇരുവശങ്ങളിലുമായി ഫലവൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചു അലനല്ലൂലോകർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ അബൂബക്കർ ഫലവൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു'''
[[പ്രമാണം:21096-MN 8..jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|'''ചെണ്ടു മല്ലി തോട്ടം''']]
[[പ്രമാണം:21096-MN 9.jpg|ലഘുചിത്രം|306x306ബിന്ദു|'''ചെണ്ടു മല്ലി തോട്ടം''']]
274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2606206" എന്ന താളിൽനിന്ന് ശേഖരിച്ചത്