"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
18:50, 4 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 നവംബർവിവരങ്ങൾ, ചിത്രം ചേർത്തു
(→അനുമോദിച്ചു: ചിത്രം ചേർത്തു) |
(വിവരങ്ങൾ, ചിത്രം ചേർത്തു) |
||
വരി 212: | വരി 212: | ||
=== ജില്ലാ തലത്തിലും മികവോടെ ജി എച്ച് എസ് കുറുമ്പാല === | === ജില്ലാ തലത്തിലും മികവോടെ ജി എച്ച് എസ് കുറുമ്പാല === | ||
[[പ്രമാണം:15088 ghskurumbala dist sastholsavam 2024.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:15088 ghskurumbala dist sastholsavam 2024.jpg|ഇടത്ത്|ലഘുചിത്രം]] | ||
ജില്ലാശാസ്‍ത്രോത്സവത്തിലും മിക വ് തുടർന്ന് കുറുമ്പാലയിലെ പ്രതി ഭകൾ.മൂലങ്കാവ് ഗവ. ഹയർ സെക്ക ണ്ടറി സ്കൂളിൽവെച്ച് സംഘടിപ്പിച്ച വയനാട് റവന്യൂജില്ലാ ശാസ്ത്രോത്സ വത്തിൽ സോഷ്യൽ സയൻസ് മേളയിൽ ഹെെസ്കൂൾ വിഭാഗം സ്‍റ്റിൽ മോഡലിൽ ഫാത്തിമ ഫർഹ ഇ, ശിവന്യ കെ എസ് എന്നിവർ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി.പ്രവ്യത്തി പരിചയ മേളയിൽ ഹെെസ്കൂൾ വിഭാഗം അഗ ർബത്തി നിർമ്മാണത്തിൽ ആയി ഷ ഹഫ്‍ന എം കെ,ക്ലേ മോഡലിം ഗിൽ സയന ലക്ഷ്‍മി എന്നിവർ ക്ക് എ ഗ്രേഡ് ലഭിച്ചു. | ജില്ലാശാസ്‍ത്രോത്സവത്തിലും മിക വ് തുടർന്ന് കുറുമ്പാലയിലെ പ്രതി ഭകൾ.മൂലങ്കാവ് ഗവ. ഹയർ സെക്ക ണ്ടറി സ്കൂളിൽവെച്ച് സംഘടിപ്പിച്ച വയനാട് റവന്യൂജില്ലാ ശാസ്ത്രോത്സ വത്തിൽ സോഷ്യൽ സയൻസ് മേളയിൽ ഹെെസ്കൂൾ വിഭാഗം സ്‍റ്റിൽ മോഡലിൽ ഫാത്തിമ ഫർഹ ഇ, ശിവന്യ കെ എസ് എന്നിവർ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി.പ്രവ്യത്തി പരിചയ മേളയിൽ ഹെെസ്കൂൾ വിഭാഗം അഗ ർബത്തി നിർമ്മാണത്തിൽ ആയി ഷ ഹഫ്‍ന എം കെ,ക്ലേ മോഡലിം ഗിൽ സയന ലക്ഷ്‍മി എന്നിവർ ക്ക് എ ഗ്രേഡ് ലഭിച്ചു. ഐ ടി മേളയിൽ ഹെെസ്കൂൾ വിഭാഗം ആനിമേഷനിൽ മുബഷിറ പി പി, സി ഗ്രേഡും കരസ്ഥമാക്കി. | ||
=== ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിച്ചു === | |||
[[പ്രമാണം:15088 ghskurumbala lk IV 2024.jpg|ലഘുചിത്രം]] | |||
ലിറ്റിൽ കൈറ്റ്സിൻെറ പ്രവർത്തനത്തിൻെറ ഭാഗമായി 2023- 26 ബാച്ച് അംഗങ്ങൾക്കായി ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിച്ചു. കൽപ്പറ്റയിലെ കിൻഫ്രാ പാർക്കിലെ വി കെ സി പോളിമേസ് പ്രൈവറ്റ് ലിമിറ്റഡിലേക്കായിരുന്നു സന്ദർശനം. ചെരുപ്പ് നിർമ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങൾ,പാക്കിംഗ്, വിവിധ മെഷീനുകളുടെ ഉപയോഗം, വി കെ സി യുടെ വിവിധ പ്രൊഡക്ടുകൾ തുടങ്ങിയ നിരവധി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.ക്ലബ്ബിലെ മുഴുവൻ അംഗങ്ങളും പങ്കെടുത്തു.എൽ കെ മാസ്റ്റർ ഹാരിസ് കെ, മിസ്ട്രസ് അനില എസ്, ധന്യ ജോസഫ് എന്നിവർ നേതൃത്വം നൽകി. |