Jump to content
സഹായം

"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം ചേർത്തു
(ചിത്രം ചേർത്തു)
വരി 204: വരി 204:
=== അനുമോദിച്ച‍ു ===
=== അനുമോദിച്ച‍ു ===
സബ് ജില്ലാതല  കായികമേള,ശാസ്‍ത്രോത്സവം, ലിറ്റിൽ കെെറ്റ്സ് ജില്ലാ- സംസ്ഥാന ക്യാമ്പുകളിൽ പങ്കെട‍ുത്തവർ,വിവിധ മത്സരങ്ങളിൽ പങ്കെട‍ുത്തവ‍ർ, ഉയർന്ന ഗ്രേഡ് ലഭിച്ചവർ, വിജയികൾ എന്നിവരെ അനുമോദിച്ച‍ു. ഇവർക്കുള്ള സ‍ർട്ടിഫിക്കറ്റ‍ുകൾ, മൊമെറ്റോകൾ ഹെഡ്‍മാസ്‍റ്റർ കെ അബ്‍ദുൾ റഷീദ് വിതരണം ചെയ്‍തു.
സബ് ജില്ലാതല  കായികമേള,ശാസ്‍ത്രോത്സവം, ലിറ്റിൽ കെെറ്റ്സ് ജില്ലാ- സംസ്ഥാന ക്യാമ്പുകളിൽ പങ്കെട‍ുത്തവർ,വിവിധ മത്സരങ്ങളിൽ പങ്കെട‍ുത്തവ‍ർ, ഉയർന്ന ഗ്രേഡ് ലഭിച്ചവർ, വിജയികൾ എന്നിവരെ അനുമോദിച്ച‍ു. ഇവർക്കുള്ള സ‍ർട്ടിഫിക്കറ്റ‍ുകൾ, മൊമെറ്റോകൾ ഹെഡ്‍മാസ്‍റ്റർ കെ അബ്‍ദുൾ റഷീദ് വിതരണം ചെയ്‍തു.
=== ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ച‍ു ===
[[പ്രമാണം:15088 ghskurumbala teens club class.jpg|ഇടത്ത്‌|ലഘുചിത്രം]]
ടീൻസ് ക്ലബ്ബിൻെറ ആഭിമ‍ുഖ്യത്തിൽ കൗമാരക്കാര‍ുടെ പ്രശ്‍നങ്ങൾ എന്ന വിഷയത്തിൽക‍ുട്ടികൾക്കായി ബോ ധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ച‍ു. ഹെഡ്‍മാ സ്‍റ്റർ  അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. വ‍ുമൺ ആൻഡ് ചെെൽഡ് ഡിപാർട്ട്മെൻറിലെ സെെക്കോ സോഷ്യൽ കൗൺസിലർമാരായ സെബാസ്‍റ്റ്യൻ, നിജി എന്നിവർ ക്ലാസിന് നേത്യത്വംനൽകി. ആൺ ക‍ുട്ടികൾക്ക‍ും പെൺക‍ുട്ടികൾക്ക‍ും പ്രത്യേകം ക്ലാസ‍ുകൾ നൽകി. ചടങ്ങിന് ഷിനോജ് സി ഡി നന്ദി പറഞ്ഞ‍ു.
=== ജില്ലാ തലത്തില‍ും മികവോടെ ജി എച്ച് എസ് ക‍ു‍റ‍ുമ്പാല ===
ജില്ലാശാസ്‍ത്രോത്സവത്തില‍ും മിക വ് തുടർന്ന്  ക‍ുറ‍ുമ്പാലയിലെ പ്രതി ഭകൾ.മ‍ൂലങ്കാവ് ഗവ. ഹയ‍‍ർ സെക്ക ണ്ടറി സ്കൂളിൽവെച്ച് സംഘടിപ്പിച്ച വയനാട് റവന്യ‍ൂജില്ലാ ശാസ്ത്രോത്സ വത്തിൽ     സോഷ്യൽ സയൻസ് മേളയിൽ ഹെെസ്കൂൾ വിഭാഗം സ്‍റ്റിൽ മോഡലിൽ ഫാത്തിമ ഫ‍ർഹ ഇ, ശിവന്യ കെ എസ് എന്നിവർ എ ഗ്രേഡോടെ മ‍ൂന്നാം സ്ഥാനം നേടി.പ്രവ്യത്തി പരിചയ മേളയിൽ ഹെെസ്കൂൾ വിഭാഗം അഗ ർബത്തി നിർമ്മാണത്തിൽ ആയി ഷ ഹഫ്‍ന എം കെ,ക്ലേ മോഡലിം ഗിൽ സയന ലക്ഷ്‍മി എന്നിവർ ക്ക്   എ  ഗ്രേഡ് ലഭിച്ച‍ു. എെ ടി മേളയിൽ ഹെെസ്കൂൾ വിഭാഗം ആനിമേഷനിൽ മ‍ുബഷിറ പി പി, സി ഗ്രേഡ‍ും കരസ്ഥമാക്കി.
707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2606067" എന്ന താളിൽനിന്ന് ശേഖരിച്ചത്