"സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:41, 4 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''പഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം നടത്തി''' == | |||
കോടഞ്ചേരി പഞ്ചായത്തിന്റെ പഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം വേളങ്കോട് സെന്റ് ജോർജ്സ് ഹൈസ്കൂളിൽ വെച്ച് നടത്തി. വർണ്ണാഭമായി തുടങ്ങിയ ചടങ്ങിൽ സ്കൂളിലെ എൻ.സി.സി, സ്കൗട്ട്, ഗൈഡ്, കബ്, ബുൾ ബുൾ എന്നീ വിഭാഗം കുട്ടികളുടെ പരേടും സ്കൂൾ ബാൻഡിന്റെ ബാൻഡ് മേളവും ഉണ്ടായിരുന്നു. പിടിഎ പ്രസിഡന്റ് ഷിജി ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ്ഐസി എല്ലാവരെയും സ്വാഗതം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തി. തുടർന്ന് ചടങ്ങിന് ആശംസകൾ അറിയിച്ചുകൊണ്ട് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, വാർഡ് മെമ്പർ ബിന്ദു ജോർജ്, എം പി ടി എ പ്രസിഡന്റ് നിഷ ഷാജി, ബിആർസി കോഡിനേറ്റർ മുഹമ്മദ് റാഫി, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ബിബിൻ സെബാസ്റ്റ്യൻ, സീനിയർ അസിസ്റ്റന്റ് സോഫിയ ജേക്കബ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തുകൊണ്ട് പ്രവേശനോത്സവ പരിപാടികൾക്ക് അവസാനമായി. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ നവീന എസ്ഐസി നന്ദി പ്രകാശിപ്പിച്ചു. | |||
<gallery> | <gallery> | ||
47026-Pravesnolsavam2024-1.jpg|സദസ്സ് | 47026-Pravesnolsavam2024-1.jpg|സദസ്സ് | ||
വരി 7: | വരി 11: | ||
47026-Pravesnolsavam2024-4.jpg|പുതിയ കുട്ടികൾക്ക് സ്വീകരണം | 47026-Pravesnolsavam2024-4.jpg|പുതിയ കുട്ടികൾക്ക് സ്വീകരണം | ||
പ്രമാണം:47026-Pravesnolsavam2024-5.jpg|ഘോഷയാത്ര | പ്രമാണം:47026-Pravesnolsavam2024-5.jpg|ഘോഷയാത്ര | ||
<gallery> | </gallery> | ||
== '''പരിസ്ഥിതി ദിനം ആചരിച്ചു''' == | |||
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 5ന് വേളങ്കോട് സെന്റ് ജോർജസ് ഹൈസ്കൂളിൽ പരിസ്ഥിതി ദിന ആഘോഷ പരിപാടികൾ നടത്തി. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ബാനറുകളും പ്ലക്കാർടുകളും കൈയ്യിലേന്തി വിദ്യാർഥികൾ വേളങ്കോട് അങ്ങാടിയിൽ റാലി നടത്തി. തുടർന്ന് ഹെഡ്മിസ്ട്രസ് മെൽവിൻ എസ് ഐ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് സോഫിയ ജേക്കബ് പരിസ്ഥിതി ദിന സന്ദേശം നൽകി. ശേഷം സ്കൂൾ ലീഡർ ആൻ മരിയ ജസ്റ്റിന് വൃക്ഷ തൈ നൽകി. കുട്ടികൾ അധ്യാപകർക്കൊപ്പം വിവിധ ഇടങ്ങളിൽ തൈകൾ നട്ടു. എൻ സി സി, ജെ. ആർ. സി., സ്കൗട്ട് & ഗൈഡ്സ് , നേച്ചർ ക്ലബ്ബ്, ടീൻസ് ക്ലബ് അംഗങ്ങളുടേയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു .പരിസ്ഥിതി ദിന ആഘോഷവുമായി ബന്ധപ്പെട്ട് ക്വിസ് , ചിത്രരചന മത്സരങ്ങൾ, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. | |||
<gallery> | <gallery> | ||
പ്രമാണം:47026- June 5.jpg|പരിസ്ഥിതി ദിനം | പ്രമാണം:47026- June 5.jpg|പരിസ്ഥിതി ദിനം | ||
പ്രമാണം:47026-June 5 -1.jpg|പരിസ്ഥിതി ദിനാചരണം | പ്രമാണം:47026-June 5 -1.jpg|പരിസ്ഥിതി ദിനാചരണം | ||
</gallery> | </gallery> | ||
== '''രക്ഷാകർത്തൃയോഗവും എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് വിജയികളെ ആദരിക്കലും നടത്തി''' == | |||
വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ക്ലാസ്സ് പി ടി എ യും തുടർന്ന് ജനറൽ പി ടി എ യും നടത്തി. സ്കൂളിന്റെ പി ടി എ പ്രസിഡന്റായി ഷിജി ആന്റണിയും വൈസ് പ്രസിഡന്റായി എൽസി ജോബിയും എം പി ടി എ പ്രസിഡന്റായി ഷംനയും തിരഞ്ഞെടുക്കപ്പെട്ടു. മീറ്റിങ്ങിനോടനുബന്ധിച്ചു രക്ഷിതാക്കൾക്ക് ഓറിയന്റേഷൻ ക്ലാസും എസ് എസ് എൽ സി വിദ്യാർഥികൾക്കായി മോട്ടിവേഷൻ സെമിനാറും സംഘടിപ്പിച്ചു. ലീഡർഷിപ്പ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ഡയറക്ടർ ഫാദർ സായി പാറൻകുളങ്ങരയും ഡിസിഎൽ മേഖലാ ഡയറക്ടർ സന്ദീപ് സാറുമാണ് ക്ലാസുകൾ നയിച്ചത്. തുടർന്ന് കഴിഞ്ഞവർഷം എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 36 വിദ്യാർത്ഥികളെയും എൽ എസ് എസ്, യു എസ് എസ് വിജയികളെയും മെമെന്റോ നൽകിയ ആദരിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ് ഐ സി, സീനിയർ അസിസ്റ്റന്റ് സോഫിയ ജേക്കബ്, സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ നവീന എസ് ഐ സി, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് ബിബിൻ സെബാസ്റ്റ്യൻ, എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ സ്മിത കെ എന്നിവർ സന്നിഹിതരായിരുന്നു.<br> | |||
<gallery> | <gallery> | ||
പ്രമാണം:PTA+ Full A+.jpeg|General PTA & SSLC-Full A+ വിജയികളെ ആദരിക്കൽ | പ്രമാണം:PTA+ Full A+.jpeg|General PTA & SSLC-Full A+ വിജയികളെ ആദരിക്കൽ | ||
</gallery | </gallery><br> | ||