"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/അംഗീകാരങ്ങൾ/2024-25 (മൂലരൂപം കാണുക)
22:29, 3 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 നവംബർ→ഉപജില്ല ശാസ്ത്രമേളയിലും മികച്ച പ്രകടനം
വരി 13: | വരി 13: | ||
=== ഉപജില്ല ശാസ്ത്രമേളയിലും മികച്ച പ്രകടനം === | === ഉപജില്ല ശാസ്ത്രമേളയിലും മികച്ച പ്രകടനം === | ||
[[പ്രമാണം:43040-sf-24).jpg|ലഘുചിത്രം|ഉപജില്ല ഗണിതശാസ്ത്രമേളയിൽ അഭിമാനാർഹമായ നേട്ടം കൈവരിച്ച കുട്ടികൾക്ക് സ്കൂൾ അസംബ്ലിയിൽ പ്രിൻസിപ്പൽ ട്രോഫി നൽകുന്നു]] | |||
തിരുവനന്തപുരം എസ് .എം.വി. സ്കൂളിൽ വച്ച് നടന്ന ഉപജില്ല ശാസ്ത്രമേളയിൽ പേരൂർക്കട ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഗണിതശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. ഗവൺമെൻറ് വിദ്യാലയങ്ങൾ പരിശോധിച്ചാൽ സ്കൂളിന് ഒന്നാം സ്ഥാനമാണ്. ആകെ പോയിന്റ് നോക്കുമ്പോൾ സ്കൂളിന് അഞ്ചാം സ്ഥാനവും. | തിരുവനന്തപുരം എസ് .എം.വി. സ്കൂളിൽ വച്ച് നടന്ന ഉപജില്ല ശാസ്ത്രമേളയിൽ പേരൂർക്കട ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഗണിതശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. ഗവൺമെൻറ് വിദ്യാലയങ്ങൾ പരിശോധിച്ചാൽ സ്കൂളിന് ഒന്നാം സ്ഥാനമാണ്. ആകെ പോയിന്റ് നോക്കുമ്പോൾ സ്കൂളിന് അഞ്ചാം സ്ഥാനവും. | ||
സയൻസ് ഐ.ടി പ്രവർത്തി പരിചയ മേളയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സ്കൂളിന് കഴിഞ്ഞു. ഡിജിറ്റൽ പെയിന്റിങ്ങിൽ യു.പി ഹൈസ്കൂൾ വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിലാണ്. പ്രവർത്തി പരിചയമേളയിൽ ഉഡ് കർവിങ്ങിൽ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു. | സയൻസ് ഐ.ടി പ്രവർത്തി പരിചയ മേളയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സ്കൂളിന് കഴിഞ്ഞു. ഡിജിറ്റൽ പെയിന്റിങ്ങിൽ യു.പി ഹൈസ്കൂൾ വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിലാണ്. പ്രവർത്തി പരിചയമേളയിൽ ഉഡ് കർവിങ്ങിൽ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു. |