"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:05, 3 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 നവംബർ→CSiS സന്ദർശനം
വരി 60: | വരി 60: | ||
== CSiS സന്ദർശനം == | == CSiS സന്ദർശനം == | ||
കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ മദർ തെരേസ ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2024 ഓഗസ്റ്റ് 14 ആം തീയതി കൊച്ചി ശാസ്ത്ര സമൂഹ കേന്ദ്രം സന്ദർശിച്ചു. കളിച്ചുകൊണ്ട് പഠിക്കുക എന്നതിലൂടെ നിരവധി ശാസ്ത്ര തത്വങ്ങളും ആശയങ്ങളും മനസ്സിലാക്കുന്നതിന് ഈ യാത്ര കുട്ടികളെ സഹായിച്ചു. രാവിലെ 7 30ന് പുറപ്പെട്ട സംഘം 10 മണിക്ക് CSiSൽ എത്തിച്ചേർന്നു .ആമുഖപ്രഭാഷണത്തിനു ശേഷം കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു ഫിസിക്സ് ,കെമിസ്ട്രി മാത് സ് ,ബയോളജി ലാബുകൾ ,ലൈബ്രറി ,സയൻസ് പാർക്ക് ഒന്ന്, രണ്ട് ,ഐഎസ്ആർഒ പവിലിയൻ ,എന്നീ സെക്ഷനുകളിൽ വ്യത്യസ്ത ശാസ്ത്ര തത്വങ്ങളും ആശയങ്ങളും മനസ്സിലാക്കുന്നതിനുള്ള പഠന പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുകയുണ്ടായി. 3.30 വരെയുള്ള സമയം രസകരമായ ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെട്ടു കുട്ടികളുടെ പ്രതിനിധികളായ ലിയോൺ ലൈജു, സ്വാതി ,അനന്തലക്ഷ്മി നവനീത് ,എന്നിവർ തങ്ങൾക്ക് ലഭിച്ച പുതിയ അറിവുകളിൽ അധ്യാപകർക്കും പരിശീലകർക്കും നന്ദി പ്രകാശിപ്പിച്ചു. 104 കുട്ടികളും 5 അധ്യാപകരും ഈ യാത്രയിൽ പങ്കെടുത്തു 4.30 തോടെ അവിടെനിന്നും യാത്രതിരിച്ച് 6 30ന് മുഹമ്മയിൽ എത്തിച്ചേർന്നു. | കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ മദർ തെരേസ ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2024 ഓഗസ്റ്റ് 14 ആം തീയതി കൊച്ചി ശാസ്ത്ര സമൂഹ കേന്ദ്രം സന്ദർശിച്ചു. കളിച്ചുകൊണ്ട് പഠിക്കുക എന്നതിലൂടെ നിരവധി ശാസ്ത്ര തത്വങ്ങളും ആശയങ്ങളും മനസ്സിലാക്കുന്നതിന് ഈ യാത്ര കുട്ടികളെ സഹായിച്ചു. രാവിലെ 7 30ന് പുറപ്പെട്ട സംഘം 10 മണിക്ക് CSiSൽ എത്തിച്ചേർന്നു .ആമുഖപ്രഭാഷണത്തിനു ശേഷം കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു ഫിസിക്സ് ,കെമിസ്ട്രി മാത് സ് ,ബയോളജി ലാബുകൾ ,ലൈബ്രറി ,സയൻസ് പാർക്ക് ഒന്ന്, രണ്ട് ,ഐഎസ്ആർഒ പവിലിയൻ ,എന്നീ സെക്ഷനുകളിൽ വ്യത്യസ്ത ശാസ്ത്ര തത്വങ്ങളും ആശയങ്ങളും മനസ്സിലാക്കുന്നതിനുള്ള പഠന പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുകയുണ്ടായി. 3.30 വരെയുള്ള സമയം രസകരമായ ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെട്ടു കുട്ടികളുടെ പ്രതിനിധികളായ ലിയോൺ ലൈജു, സ്വാതി ,അനന്തലക്ഷ്മി നവനീത് ,എന്നിവർ തങ്ങൾക്ക് ലഭിച്ച പുതിയ അറിവുകളിൽ അധ്യാപകർക്കും പരിശീലകർക്കും നന്ദി പ്രകാശിപ്പിച്ചു. 104 കുട്ടികളും 5 അധ്യാപകരും ഈ യാത്രയിൽ പങ്കെടുത്തു 4.30 തോടെ അവിടെനിന്നും യാത്രതിരിച്ച് 6 30ന് മുഹമ്മയിൽ എത്തിച്ചേർന്നു. | ||
[[പ്രമാണം:34046 CSIS.jpg|നടുവിൽ|ലഘുചിത്രം|380x380ബിന്ദു|CSiS VISIT]] | |||
== പൂവിളി 2024 == | == പൂവിളി 2024 == |