"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
16:39, 3 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 നവംബർ 2024→മാലിന്യമുക്തം നവകേരളം(30-10-24)
വരി 130: | വരി 130: | ||
സ്കൂൾ ശാസ്ത്രോത്സവം 3-10-2024 സംഘടിപ്പിച്ചു .ശാസ്ത്രോത്സവ മാന്വൽ പ്രകാരം ശാസ്ത്ര,സാമൂഹ്യശാസ്ത്ര,ഗണിത ശാസ്ത്ര, ഐ ടി ,പ്രവർത്തിപരിചയ മേളകളാണ് നടന്നത്.ഏകദേശം 100 ഓളം കുട്ടികൾ വിവിധ മേളകളിലായി പങ്കെടുത്തു.ഓരോ കുട്ടിയും അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിൽ വളരെയധികം ശ്രദ്ധിച്ചു.തത്സമയ മത്സരത്തിനുശേഷം കുട്ടികൾക്ക് അവ കാണുന്നതിന് പ്രദർശനവും സംഘടിപ്പിച്ചു. | സ്കൂൾ ശാസ്ത്രോത്സവം 3-10-2024 സംഘടിപ്പിച്ചു .ശാസ്ത്രോത്സവ മാന്വൽ പ്രകാരം ശാസ്ത്ര,സാമൂഹ്യശാസ്ത്ര,ഗണിത ശാസ്ത്ര, ഐ ടി ,പ്രവർത്തിപരിചയ മേളകളാണ് നടന്നത്.ഏകദേശം 100 ഓളം കുട്ടികൾ വിവിധ മേളകളിലായി പങ്കെടുത്തു.ഓരോ കുട്ടിയും അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിൽ വളരെയധികം ശ്രദ്ധിച്ചു.തത്സമയ മത്സരത്തിനുശേഷം കുട്ടികൾക്ക് അവ കാണുന്നതിന് പ്രദർശനവും സംഘടിപ്പിച്ചു. | ||
== | == മാലിന്യമുക്തനവകേരളം(30-10-24) == | ||
[[പ്രമാണം:12244-384.jpg|ഇടത്ത്|ലഘുചിത്രം|167x167ബിന്ദു]] | [[പ്രമാണം:12244-384.jpg|ഇടത്ത്|ലഘുചിത്രം|167x167ബിന്ദു]] | ||
[[പ്രമാണം:12244-385.jpg|ലഘുചിത്രം|167x167ബിന്ദു]] | [[പ്രമാണം:12244-385.jpg|ലഘുചിത്രം|167x167ബിന്ദു]] | ||
മാലിന്യമുക്തനവകേരളം പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ ശുചിത്വബോധവും, ശാസ്ത്രീയമാലിന്യ നിർമാർജ്ജന ബോധവും വളർത്താൻ പുല്ലൂർ ഗവർമെൻ്റ് യു.പി. സ്കൂളിൽ ഹരിതകർമ്മ സേനയുടെ പ്രവർത്തനം ഊർജ്ജിതമാക്കി . മാലിന്യസംസ്‌കരണത്തിന്റെ നിലവിലെ അവസ്ഥ, മാലിന്യക്കൂനകൾ, മാലിന്യങ്ങൾ വലിച്ചെറിയൽ, കത്തിക്കൽ, ജലാശയങ്ങളുടെ മലിനീകരണം, ഒറ്റ തവണ ഉപയോഗമുള്ള നിരോധിതപ്ലാസ്റ്റിക്ക് വസ്തുക്കളുടെ ഉപയോഗം, വിൽപ്പന തുടങ്ങിയവ സംബന്ധിച്ചു വിദ്യാർഥികൾക്ക് അവബോധം നൽകി. ഹരിത കർമ്മ സേന യുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും ശുചീകരിച്ചു. | |||
മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി പുല്ലൂർ ഗവർമെൻ്റ് യു.പി. സ്കൂളിനെ മാലിന്യ മുക്ത ഹരിത വിദ്യാലയമായി പുല്ലൂർ -പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി കെ അരവിന്ദാക്ഷൻ , പ്രഖ്യാപിച്ചു. . കുട്ടികൾക്ക് മാലിന്യനിർമ്മാർജ്ജനവും പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ ആരോഗ്യത്തെ എങ്ങനെയൊക്കെ ബാധിക്കാമെന്നതിനെക്കുറിച്ചും ഹെൽത്ത് ഇൻസ്പെക്ടർ ബോധവൽക്കരണക്ലാസ്സു നൽകി. മാലിന്യ മുക്ത ക്യാമ്പസിനു വേണ്ട നടപടിക്രമങ്ങളെക്കുറിച്ചുള്ള ചർച്ചയും നടന്നു. വാർഡ് മെമ്പർ ശ്രീ ടിവി കരിയൻ,സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ .ജനാർദ്ദനൻ മാസ്റ്റർ , പി.ടി.എ. പ്രസിഡണ്ട് ശ്രീ പി ബാലകൃഷ്ണൻ, മാതൃസമിതി പ്രസിഡണ്ട് നിഷ.കെ, മറ്റു ഓഫീസുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളും സന്നിഹിതരായിരുന്നു. |