"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
00:04, 3 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
</gallery> | </gallery> | ||
=ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്= | =ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്= | ||
എം. ഇ.എസ് ഹയർസെക്കന്ററി സ്കൂളിലെ 2024-27 batch ന്റെ പ്രിലിമിനറിക്യാമ്പും രക്ഷിതാക്കൾക്കുള്ള മീറ്റിങ്ങും ജൂലൈ 28-ാം തിയ്യതി നടന്നു.ഹെഡ്മാസ്റ്റർ യാസിർ സാർ ക്യാമ്പ് ഉൽഘാടനം ചെയ്തു.കുറ്റിപ്പുറം ലിറ്റിൽ കൈറ്റ്സ് സബ്ജില്ലാ കോർഡിനേറ്റർ ലാൽ സാർ കുട്ടികൾക്ക് ക്ലാസുകൾ നൽക്കുകയും രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് അവബോധം നൽകുകയും ചെയ്തു.ക്യാമ്പിന് കൈക്മാസ്റ്റ്ർ മുഹമ്മദ് മുനീറും കൈറ്റ് മിസ്ട്രസ് ഹഫ്സമോളും നോതുത്വം നൽകി. |