Jump to content
സഹായം

Login (English) float Help

"പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
വരി 17: വരി 17:

====== വിദ്യാലയങ്ങൾ ======
====== വിദ്യാലയങ്ങൾ ======
[[പ്രമാണം:GMLP School.jpg|THUMB|ജി എം എൽ പി സ്‌കൂൾ ചെറുമുക്ക്]]
ചെറുമുക്ക് GMLP സ്കൂൾ ആണ് ഈ ഗ്രാമത്തിലെ ഏക LP സ്‌കൂൾ. ഇത് തന്നെയാണ് ചെറുമുക്കിലെ ആദ്യത്തെ വിദ്യാലയം. PMSAMMUP സ്‌കൂളാണ് ചെറുമിക്കിലെ ഏക UP സ്‌കൂൾ. ചെറുമുക്കുകാർക്ക് ആശ്രയിക്കാവുന്ന നിരവധി ഹൈസ്‌കൂളുകൾ പരിസര പ്രദേശങ്ങളിൽ ഉണ്ടെങ്കിലും ഈ ഗ്രാമത്തിനായി ഒരു ഹൈ സ്‌കൂൾ എന്നത് ഇന്നും ചെറുമുക്കിന്റെ സ്വപ്നമാണ്.

PMSAMMUP സ്കൂളിലെ പ്രഥമ പ്രധാനാധ്യാപകൻ സോമ ശേഖരൻ മാസ്റ്റർ ആണ്. രണ്ടാമത്തെ പ്രധാനാധ്യാപിക സരള ടീച്ചറാണ്. പിന്നീട് പാപ്പച്ചൻ മാസ്റ്ററും അതിനുശേഷം ഗിരിജ ടീച്ചറും ആയിരുന്നു പ്രധാനാധ്യാപകർ. ഗിരിജ ടീച്ചർക്ക് ശേഷം സത്യൻ മാസ്റ്ററാണ് നമ്മുടെ സ്കൂളിലെ പ്രധാന അധ്യാപകൻ ആയത്. 2024 ൽ സത്യൻ മാസ്റ്റർ വിരമിച്ചതിനുശേഷം സോമൻ മാസ്റ്ററാണ് നിലവിലെ ഇവിടത്തെ പ്രധാന അധ്യാപകൻ.

5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2605215" എന്ന താളിൽനിന്ന് ശേഖരിച്ചത്