Jump to content
സഹായം

"മമ്പറം എച്ച് .എസ്.എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29: വരി 29:
* പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രം
* പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രം
വടക്കേ മലബാറിലെ പ്രധാന സുബ്രഹ്മണ്യക്ഷേത്രങ്ങളിലൊന്നാണ് പെരളശ്ശേരി അമ്പലം. ഐതിഹ്യപ്രകാരം ഇവിടത്തെ പ്രധാനപ്രതിഷ്ഠയായ സുബ്രഹ്മണ്യസ്വാമിയെ പ്രതിഷ്ഠിച്ചത് മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമചന്ദ്രനാണ്. പഴനിയിലേതുപോലെ പടിഞ്ഞാറോട്ടാണ് ഇവിടെയും സുബ്രഹ്മണ്യസ്വാമിയുടെ ദർശനം. കൂടാതെ തുല്യപ്രാധാന്യത്തോടെ നാഗപ്രതിഷ്ഠയും, ശാസ്താവ്, ഗണപതി, ഭദ്രകാളി എന്നീ പ്രതിഷ്ഠകളുമുണ്ട്. നാഗപ്രീതിയ്ക്കായി ഇവിടെ സർപ്പബലി, നൂറും പാലും തുടങ്ങിയ വഴിപാടുകൾ നടത്താറുണ്ട്. ഈ ക്ഷേത്രത്തിന് മുന്നിലുള്ള പ്രത്യേകരീതിയിൽ നിർമ്മിച്ച ക്ഷേത്രക്കുളം പ്രസിദ്ധമാണ്.

== ശ്രദ്ധേയരായ വ്യക്തികൾ ==
* മമ്പറം ദിവാകരൻ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും മമ്പറം സ്വദേശിയുമായ ഡോ. 1952ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ രൂപീകരിച്ച പിണറായി വില്ലേജിലാണ് അദ്ദേഹം ജനിച്ചത്.
* ശ്രീ മമ്പറം പി മാധവൻ
സൗജന്യ ചികിത്സ, ധനസഹായം, സ്‌കോളർഷിപ്പുകൾ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന മമ്പറം എജ്യുക്കേഷണൽ ട്രസ്റ്റിൻ്റെ സ്ഥാപകനും ചെയർമാനുമായ മമ്പറം പി മാധവൻ
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2605040" എന്ന താളിൽനിന്ന് ശേഖരിച്ചത്