"എൻ യു പി എസ് കൊരട്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ യു പി എസ് കൊരട്ടി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:23, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർപി ശിവദാസ മേനോൻ
(പി ശിവദാസ മേനോൻ) |
|||
വരി 16: | വരി 16: | ||
1946-ൽ ജനിച്ച വാരണാട്ട് ശങ്കരനാരായണക്കുറുപ്പ് പരേതനായ വാരണാട്ട് മാധവക്കുറുപ്പിൻ്റെ മകനും ശിഷ്യനുമാണ്. പിതാവിൻ്റെ മരണശേഷം ശ്രീഭദ്ര മുടിയേറ്റ് സംഘത്തിൻ്റെ ചുമതല ശങ്കരനാരായണക്കുറുപ്പ് ഏറ്റെടുത്തു. കേരളത്തിലെ 60 ലധികം ഭഗതി (ഭദ്രകാളി) ക്ഷേത്രങ്ങളിൽ മുടിയേറ്റും കളമെഴുത്തും പാട്ടും നടത്തി. 2011-ൽ വാരണാട്ടു ശങ്കരനാരായണക്കുറുപ്പിനെ ജെ.സ്വാമിനാഥൻ പുരസ്‌കാരം നൽകി ആദരിച്ചു. കളമെഴുത്തിൻ്റെ മുഖമുദ്രയിൽ പ്രാവീണ്യം നേടിയതിന് കേരള സംഗീത നാടക അക്കാദമി ഉൾപ്പെടെയുള്ള സംഘടനകളിൽ നിന്ന് നിരവധി അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. | 1946-ൽ ജനിച്ച വാരണാട്ട് ശങ്കരനാരായണക്കുറുപ്പ് പരേതനായ വാരണാട്ട് മാധവക്കുറുപ്പിൻ്റെ മകനും ശിഷ്യനുമാണ്. പിതാവിൻ്റെ മരണശേഷം ശ്രീഭദ്ര മുടിയേറ്റ് സംഘത്തിൻ്റെ ചുമതല ശങ്കരനാരായണക്കുറുപ്പ് ഏറ്റെടുത്തു. കേരളത്തിലെ 60 ലധികം ഭഗതി (ഭദ്രകാളി) ക്ഷേത്രങ്ങളിൽ മുടിയേറ്റും കളമെഴുത്തും പാട്ടും നടത്തി. 2011-ൽ വാരണാട്ടു ശങ്കരനാരായണക്കുറുപ്പിനെ ജെ.സ്വാമിനാഥൻ പുരസ്‌കാരം നൽകി ആദരിച്ചു. കളമെഴുത്തിൻ്റെ മുഖമുദ്രയിൽ പ്രാവീണ്യം നേടിയതിന് കേരള സംഗീത നാടക അക്കാദമി ഉൾപ്പെടെയുള്ള സംഘടനകളിൽ നിന്ന് നിരവധി അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. | ||
പി ശിവദാസ മേനോൻ | |||
പ്രശസ്ത എഴുത്തുകാരനും ആക്ടിവിസ്റ്റും ആയിരുന്നു പി ശിവദാസമേനോൻ. ഇദ്ദേഹം ഇംഗ്ലീഷിലെ പ്രശസ്തമായ പല നോവലുകളും മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിശ്വസിച്ചിരുന്ന ഇദ്ദേഹം ദൂരദർശനിലെ ഒരുപിടി പ്രോഗ്രാമുകൾ സംവിധാനം ചെയ്തിട്ടുണ്ട്. പത്രപ്രവർത്തകനായി ഇദ്ദേഹം 15 വർഷത്തോളം പലപത്രങ്ങളിലായി മാറിമാറി പ്രവർത്തിച്ചു. | |||
== '''<u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u>''' == | == '''<u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u>''' == |