"ജി.എം.എൽ.പി.എസ്. മുതിരമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.എസ്. മുതിരമണ്ണ (മൂലരൂപം കാണുക)
17:05, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2017→ഭൗതികസൗകര്യങ്ങള്‍
വരി 41: | വരി 41: | ||
പിന്നീട് 5ക്ളാസ്സ് മുറികളോട് കൂടിയ ആസ്ബസ്റ്റോസ് മേഞ്ഞ സ്ഥിരം കെട്ടിടവും 4ക്ലാസ്സുമുറികളോടുകൂടിയ മറ്റൊരു കെട്ടിടവും നിർമ്മിക്കപ്പെട്ടു. നാട്ടുകാരുടെയും അധ്യാപകരുടെയും നിരന്തര ശ്രമഫലമായി വിദ്യാലയം ക്രമേണ പുരോഗതി കൈവരിച്ചു. പൂടിക്കളം ബാലനെഴുത്തച്ഛൻ ,ആർ.എൻ.മനഴി, വെള്ളോടിമാഷ് ,തോട്ടശേരി മുഹമ്മദ് ,കെ.മോഹനൻമാഷ് എന്നിവർ ഈ സ്‌കൂളിൽ പ്രധാന അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. | പിന്നീട് 5ക്ളാസ്സ് മുറികളോട് കൂടിയ ആസ്ബസ്റ്റോസ് മേഞ്ഞ സ്ഥിരം കെട്ടിടവും 4ക്ലാസ്സുമുറികളോടുകൂടിയ മറ്റൊരു കെട്ടിടവും നിർമ്മിക്കപ്പെട്ടു. നാട്ടുകാരുടെയും അധ്യാപകരുടെയും നിരന്തര ശ്രമഫലമായി വിദ്യാലയം ക്രമേണ പുരോഗതി കൈവരിച്ചു. പൂടിക്കളം ബാലനെഴുത്തച്ഛൻ ,ആർ.എൻ.മനഴി, വെള്ളോടിമാഷ് ,തോട്ടശേരി മുഹമ്മദ് ,കെ.മോഹനൻമാഷ് എന്നിവർ ഈ സ്‌കൂളിൽ പ്രധാന അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ ==രണ്ടു ബ്ലോക്കുകളിലായി ഇടഭിത്തികളോടുകൂടിയ എട്ടു ക്ലസ്സ്മുറികളും ഒരു ഓഫിസ് മുറിയും ഉൾപ്പെടെ 3600ചതുശ്ര അടി ഓടുമേഞ്ഞ കെട്ടിടങ്ങൾ . ടൈൽസ് വിരിച്ച ക്ലസ്സ്മുറികൾ, വിസ്തൃതവും ആകർഷകവുമായ കളിസ്ഥലം. പടർന്നു പന്തലിച്ചു നിൽക്കുന്ന തണൽമരങ്ങൾ ,ആമ്രകുഞ്ചം -തണൽ ബോധനകേന്ദ്രം,ചുറ്റുമതിലോടുകൂടിയ സ്കൂൾ കോംബൗണ്ട്.ശുചിത്വമുള്ള വിദ്യാലയ പരിസരം, ഹാൻഡ് റെയിൽ പിടിപ്പിച്ച റാമ്പ് സൗകര്യം . | ||
ശുചിത്വമുള്ളതും അടച്ചുറപ്പുള്ളതുമായ ടൈൽസ് വിരിച്ച പാചകപ്പുരയും ഭക്ഷണശാലയും , | |||
2൦൦൦,5൦൦ലിറ്റർ സംഭരണശേഷിയുള്ള വാട്ടർ ടാങ്കുകൾ ,മോട്ടോർ പമ്പ്,വാട്ടർ ടാപ്പുകൾ, ശുചിത്വമുള്ള ടോയ്‍ലെറ്റുകൾ, ചെറുതും വലുതുമായ രണ്ടു ഓപ്പൺ സ്റ്റേജുകൾ,ആകർഷകമായ ചിത്രങ്ങൾ ഉൾപ്പെടെ ശിശു സൗഹൃദ വിദ്യാലയ അന്തരീക്ഷം. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |