"ജി. എൽ. പി. എസ്. പീച്ചി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എൽ. പി. എസ്. പീച്ചി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:49, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർഭൂമിശാസ്ത്രം എഴുതി
Anju Shine (സംവാദം | സംഭാവനകൾ) (→പീച്ചി) |
Anju Shine (സംവാദം | സംഭാവനകൾ) (ഭൂമിശാസ്ത്രം എഴുതി) |
||
വരി 1: | വരി 1: | ||
== '''പീച്ചി''' == | == '''പീച്ചി''' == | ||
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് പീച്ചി. | തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് പീച്ചി. | ||
== '''<big>ഭൂമിശാസ്ത്രം</big>''' == | |||
ഒരു മലയോര ഗ്രാമമാണ് പീച്ചി. മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ ജനങ്ങൾ ഏറിയ ഭാഗവും കുടിയേറ്റ കർഷകരും പട്ടികജാതി -പട്ടികവർഗ വിഭാഗത്തിൽ പെട്ടവരുമാണ്.തൃശ്ശൂരിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് പീച്ചി സ്ഥിതി ചെയ്യുന്നത്.പ്രകൃതി രമണീയമായ പീച്ചിയിലേക്ക് പോകുന്ന റോഡ് മനോഹരം ആണ്. ഇരുവശവും കാടും നല്ല തണുപ്പുള്ള വഴികളും പ്രകൃതിയുടെ മനോഹാരിതയും പീച്ചിയുടെ പ്രത്യേകതയാണ്. |