"എ.എം.എൽ.പി.എസ് .പറപ്പൂർ ഇരിങ്ങല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ് .പറപ്പൂർ ഇരിങ്ങല്ലൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:42, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ→പറപ്പൂർ
വരി 1: | വരി 1: | ||
== പറപ്പൂർ == | == പറപ്പൂർ == | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ് .പറപ്പൂർ ഇരിങ്ങല്ലൂർ. | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ് .പറപ്പൂർ ഇരിങ്ങല്ലൂർ. | ||
=== ഭൂമിശാസ്ത്രം === | |||
പറപ്പൂർ പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളുള്ള അക്കാദമിക് മികവ് പുലർത്തുന്ന എയ്ഡഡ് സ്കൂളാണ് എ.എം.എൽ.പി.സ്കൂൾ പറപ്പൂർ ഇരിങ്ങല്ലൂർ ആദ്യ കാലത്ത് വേങ്ങര അരീകുളം പള്ളിക്ക് സമീപത്തെ ഒരു ഓത്തുപള്ളിയായിരുന്നു ഈ സ്കൂൾ. പൂരോഗമന ചിന്താ ഗതിക്കാരായ അന്നത്തെ ഓത്ത് പള്ളി മൊല്ലാക്കമാർ അറബി പഠിപ്പിക്കുന്നതോടൊപ്പം കുട്ടികളെ മലയാള അക്ഷരങ്ങളും പഠിപ്പിച്ച് തുടങ്ങി. 1923 ൽ ഇത് സ്കൂളായി ഉയർത്തുകയും 1925ൽ അംഗീകാരം കിട്ടുകയും ചെയ്തു. | |||
== പ്രധാന പൊതുസ്ഥാപനങ്ങൾ == | |||
* അക്ഷയ സെന്റർ പറപ്പൂർ | |||
* ഇർശാദുൽ അനാം മസ്ജിദ് | |||
* ഇർശാദുൽ അനാം മദ്രസ പറപ്പൂർ | |||
== ആരാധനാലയങ്ങൾ == | |||
ഇർശാദുൽ അനാം മസ്ജിദ് | |||
ശ്രീ സുബ്രമണ്യ സ്വാമി അമ്പലം |