"യു.പി.എസ്സ് മുരുക്കുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു.പി.എസ്സ് മുരുക്കുമൺ (മൂലരൂപം കാണുക)
19:27, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
Athira2002 (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 133: | വരി 133: | ||
കോവിഡ് മഹാമാരി രൂക്ഷമാവുകയും സ്കൂളുകൾ തുറക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തസാഹചര്യത്തിലാണ് വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ പ്രക്ഷേപണം ചെയ്യാൻ തുടങ്ങിയത്.എന്നാൽ സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന നമ്മുടെ സ്കൂളിലെ പല വിദ്യാർത്ഥികൾക്കും ചാനലിലൂടെ ക്ലാസുകൾ കാണാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല.എന്നാൽ പി റ്റി എയുടെയും നാട്ടുകാരുടേയും,അധ്യാപകരുടേയും ശ്രമഫലമായി കുട്ടികൾക്കു ടിവികൾ വിതരണം ചെയ്തു.കേബിൾ കണക്ഷൻ ഇല്ലാത്ത വീടുകളിൽ കേബിൾ കണക്ഷനുവേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു.തുടർന്നുള്ള നാളുകളിൽ വിക്ടേഴ്സ് ക്ലാസുകൾ കാണുന്നതിനും തുടർ ചർച്ചകൾക്കുമായി സ്മാർട്ട്ഫോണുകളുടെ ആവശ്യകതയുണ്ടായി.അതിനു വേണ്ടിപഞ്ചായത്തും പി റ്റി എ യും,അധ്യാപകരും ചേർന്ന് വിദ്യാർത്ഥികൾക്ക് സ്മാർട്ട്ഫോണുകൾ നൽകി. | കോവിഡ് മഹാമാരി രൂക്ഷമാവുകയും സ്കൂളുകൾ തുറക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തസാഹചര്യത്തിലാണ് വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ പ്രക്ഷേപണം ചെയ്യാൻ തുടങ്ങിയത്.എന്നാൽ സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന നമ്മുടെ സ്കൂളിലെ പല വിദ്യാർത്ഥികൾക്കും ചാനലിലൂടെ ക്ലാസുകൾ കാണാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല.എന്നാൽ പി റ്റി എയുടെയും നാട്ടുകാരുടേയും,അധ്യാപകരുടേയും ശ്രമഫലമായി കുട്ടികൾക്കു ടിവികൾ വിതരണം ചെയ്തു.കേബിൾ കണക്ഷൻ ഇല്ലാത്ത വീടുകളിൽ കേബിൾ കണക്ഷനുവേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു.തുടർന്നുള്ള നാളുകളിൽ വിക്ടേഴ്സ് ക്ലാസുകൾ കാണുന്നതിനും തുടർ ചർച്ചകൾക്കുമായി സ്മാർട്ട്ഫോണുകളുടെ ആവശ്യകതയുണ്ടായി.അതിനു വേണ്ടിപഞ്ചായത്തും പി റ്റി എ യും,അധ്യാപകരും ചേർന്ന് വിദ്യാർത്ഥികൾക്ക് സ്മാർട്ട്ഫോണുകൾ നൽകി. | ||
== ''സ്കൂൾ - പത്രവാർത്തകളിലൂടെ'' == | == ''<u>സ്കൂൾ - പത്രവാർത്തകളിലൂടെ</u>'' == | ||
[[പ്രമാണം:WhatsApp Image 2022-02-25 at 7.39.16 PM.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-02-25 at 7.39.16 PM.jpeg|നടുവിൽ|ലഘുചിത്രം]] | ||