"എൽ.എം.എച്ച്.എസ്. മംഗലം ഡാം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എച്ച്.എസ്. മംഗലം ഡാം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:33, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 2: | വരി 2: | ||
=== '''സ്ഥലനാമ ചരിത്രം''' === | === '''സ്ഥലനാമ ചരിത്രം''' === | ||
കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ വണ്ടാഴി ഗ്രാമപഞ്ചായത്തിൽ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷക [[പ്രമാണം:21024 entegramam 1.png|thumb|മംഗലം ഡാം]]നദിയായ ഗായത്രി പുഴയുടെ പോഷക നദിയായ മംഗലം പുഴയുടെ കൈവഴിയായ ചെറുകുന്നം നദിയിലാണ് മംഗലം അണക്കെട്ട് സ്ഥിതിചെയ്യുന്നത്.അതിനാൽ ഈ പ്രദേശത്തിന് മംഗലം ഡാം എന്ന് നാമകരണം ചെയ്തു. | |||
=== '''മംഗലം ഡാം ചരിത്ര വഴികളിലൂടെ''' === | === '''മംഗലം ഡാം ചരിത്ര വഴികളിലൂടെ''' === | ||
വരി 27: | വരി 26: | ||
=== ഭൂപ്രദേശത്തിന്റെ സവിശേഷത . === | === ഭൂപ്രദേശത്തിന്റെ സവിശേഷത . === | ||
==== നല്ല കൃഷിക്ക് അനുയോജ്യമായ മണ്ണാണ് ഇവിടെയുള്ളത്. മലനിരകളാൽ ചുറ്റപ്പെട്ട ഒരു പ്രെദേശമാണ് ഇവിടം. ധാരാളം ജലാശയങ്ങളാൽ ഇവിടം സമ്പന്നമാണ്. ==== | ==== നല്ല കൃഷിക്ക് അനുയോജ്യമായ മണ്ണാണ് ഇവിടെയുള്ളത്. മലനിരകളാൽ ചുറ്റപ്പെട്ട ഒരു പ്രെദേശമാണ് ഇവിടം. ധാരാളം ജലാശയങ്ങളാൽ ഇവിടം സമ്പന്നമാണ്. ആകാശത്തെ ചുംബിക്കുന്ന മേലാപ്പിന് താഴെ തഴച്ചുവളരുന്ന വന്യജീവികൾ വിവിധയിനം മൃഗങ്ങളുടെയും പക്ഷികളുടെയും ആവാസകേന്ദ്രമാണ്. മനം മയക്കുന്ന അപൂർവ പുഷ്പ ഇനങ്ങളാലും ഈ പ്രദേശം അനുഗ്രഹീതമാണ്. ==== | ||
[[പ്രമാണം:21024 NATURE1.png|thumb|ജലാശയം | [[പ്രമാണം:21024 NATURE1.png|thumb|ജലാശയം | ||
=== ആരോഗ്യം === | === ആരോഗ്യം === |