Jump to content
സഹായം

"സെന്റ്. ജോർജ്സ്‍ യു. പി. എസ്. മുക്കാട്ടുകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എല്ലാ ആഘോഷങ്ങളും ജാതി മത ഭേദമെന്നെ എല്ലാ വ്യക്തികളും ഒന്ന് ചേർന്ന് കൂട്ടായി ആഘോഷിക്കുന്ന ഒരു പ്രദേശമാണ് മുക്കാട്ടുകര
(മണ്ണുത്തി,ഒല്ലൂക്കര, നെല്ലങ്കര എന്നിവ മുക്കാട്ടുകര ദേശത്തിന്റെ അയൽ പ്രദേശങ്ങളാണ്.)
(എല്ലാ ആഘോഷങ്ങളും ജാതി മത ഭേദമെന്നെ എല്ലാ വ്യക്തികളും ഒന്ന് ചേർന്ന് കൂട്ടായി ആഘോഷിക്കുന്ന ഒരു പ്രദേശമാണ് മുക്കാട്ടുകര)
 
വരി 54: വരി 54:


==ചരിത്രസ്മാരകങ്ങളും വസ്തുക്കളും==
==ചരിത്രസ്മാരകങ്ങളും വസ്തുക്കളും==
മുക്കാട്ടുകരയിലെ പ്രധാന ചരിത്ര വസ്തുക്കൾ അവിടുത്തെ പള്ളിയും അമ്പലങ്ങളും മനകളുമായി ബന്ധപെട്ടു കിടക്കുന്നു. ആരാധനാലയങ്ങളിലെ അമ്പലങ്ങളുടെ ആവിർഭാവം ഐതീഹ്യങ്ങളാണ്. 1784 ലാണ് പള്ളിയുടെ ചരിത്രം ആരംഭിക്കുന്നത്. ആദ്യകാലത്തെ ഇവിടുത്തെ പ്രധാന ശക്തികളായിരുന്നു കുറ്റിച്ചിറ, കുമ്പളങ്ങാട് മനകൾ.കാലക്രമേണ ഇവർ ക്ഷയിച്ചിരിക്കാം. പിന്നീട് കൊച്ചിയിൽ നിന്നും കുടിയേറിപ്പാർത്ത പേരാറ്റുപുറംമനയും വലച്ചിറയിൽ നിന്ന് വന്ന പെരുമ്പടപ്പ് മനയും വെള്ളാനിമനയും ഇവിടുത്തെ പ്രധാന ശക്തികളായി മാറി. പേരാറ്റുപുറംമനയും പെരുമ്പടപ്പ് മനയും വെള്ളാനിമനയും മുക്കാട്ടുകരയിലെ ജനതയുടെ നിയന്താവായിരുന്നു.
മുക്കാട്ടുകരയിലെ പ്രധാന ചരിത്ര വസ്തുക്കൾ അവിടുത്തെ പള്ളിയും അമ്പലങ്ങളും മനകളുമായി ബന്ധപെട്ടു കിടക്കുന്നു. ആരാധനാലയങ്ങളിലെ അമ്പലങ്ങളുടെ ആവിർഭാവം ഐതീഹ്യങ്ങളാണ്. 1784 ലാണ് പള്ളിയുടെ ചരിത്രം ആരംഭിക്കുന്നത്. ആദ്യകാലത്തെ ഇവിടുത്തെ പ്രധാന ശക്തികളായിരുന്നു കുറ്റിച്ചിറ, കുമ്പളങ്ങാട് മനകൾ.കാലക്രമേണ ഇവർ ക്ഷയിച്ചിരിക്കാം. പിന്നീട് കൊച്ചിയിൽ നിന്നും കുടിയേറിപ്പാർത്ത പേരാറ്റുപുറംമനയും വലച്ചിറയിൽ നിന്ന് വന്ന പെരുമ്പടപ്പ് മനയും വെള്ളാനിമനയും ഇവിടുത്തെ പ്രധാന ശക്തികളായി മാറി. പേരാറ്റുപുറംമനയും പെരുമ്പടപ്പ് മനയും വെള്ളാനിമനയും മുക്കാട്ടുകരയിലെ ജനതയുടെ നിയന്താവായിരുന്നു.എല്ലാ ആഘോഷങ്ങളും ജാതി മത ഭേദമെന്നെ എല്ലാ വ്യക്തികളും ഒന്ന് ചേർന്ന് കൂട്ടായി ആഘോഷിക്കുന്ന ഒരു പ്രദേശമാണ് മുക്കാട്ടുകര.


===പേരാറ്റുപുറംമന===
===പേരാറ്റുപുറംമന===
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2601533" എന്ന താളിൽനിന്ന് ശേഖരിച്ചത്