Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ്. ജോർജ്സ്‍ യു. പി. എസ്. മുക്കാട്ടുകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മണ്ണുത്തി,ഒല്ലൂക്കര, നെല്ലങ്കര എന്നിവ മുക്കാട്ടുകര ദേശത്തിന്റെ അയൽ പ്രദേശങ്ങളാണ്.
(പൂരങ്ങളുടെ നാടായ തൃശ്ശൂർ നഗരത്തോട് ചേർന്ന് കിടക്കുന്ന അതിമനോഹരമായ പ്രദേശമാണ് മുക്കാട്ടുകര.)
(മണ്ണുത്തി,ഒല്ലൂക്കര, നെല്ലങ്കര എന്നിവ മുക്കാട്ടുകര ദേശത്തിന്റെ അയൽ പ്രദേശങ്ങളാണ്.)
വരി 6: വരി 6:


== '''<u>മുക്കാട്ടുകര ഗ്രാമം</u>''' ==
== '''<u>മുക്കാട്ടുകര ഗ്രാമം</u>''' ==
പറവട്ടാനി മലകളും, കോടശ്ശേരി മലകളും, വെള്ളാനി മലകളും കാവൽ നിന്നിരുന്ന മുക്കാടുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു കരയായിരുന്നു. വനങ്ങളാൽ ചുറ്റപ്പെട്ടതെങ്കിലും ഈ മനോഹരമായ താഴ്വരയിൽ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ ജനവാസമുണ്ടായിരുന്നു. ആദ്യകാലങ്ങളിൽ ഹിന്ദുമത വിഭാഗക്കാരായിരുന്നു കൂടുതലും ഇവിടെ ഉണ്ടായിരുന്നത്. ക്രമേണ  ക്രിസ്താനികളും മുക്കാട്ടുകരയുടെ ഭാഗമായി മാറി. അപ്രകാരം അന്നും ഇന്നും മതസൗഹാർദ്ദ ജീവിതം നയിക്കുന്ന സമൂഹമാണ് മുക്കാട്ടുക്കര ദേശം.
പറവട്ടാനി മലകളും, കോടശ്ശേരി മലകളും, വെള്ളാനി മലകളും കാവൽ നിന്നിരുന്ന മുക്കാടുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു കരയായിരുന്നു. വനങ്ങളാൽ ചുറ്റപ്പെട്ടതെങ്കിലും ഈ മനോഹരമായ താഴ്വരയിൽ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ ജനവാസമുണ്ടായിരുന്നു. ആദ്യകാലങ്ങളിൽ ഹിന്ദുമത വിഭാഗക്കാരായിരുന്നു കൂടുതലും ഇവിടെ ഉണ്ടായിരുന്നത്. ക്രമേണ  ക്രിസ്താനികളും മുക്കാട്ടുകരയുടെ ഭാഗമായി മാറി. അപ്രകാരം അന്നും ഇന്നും മതസൗഹാർദ്ദ ജീവിതം നയിക്കുന്ന സമൂഹമാണ് മുക്കാട്ടുക്കര ദേശം.മണ്ണുത്തി,ഒല്ലൂക്കര, നെല്ലങ്കര  എന്നിവ മുക്കാട്ടുകര ദേശത്തിന്റെ അയൽ പ്രദേശങ്ങളാണ്.


== പേരിന്റെ പൊരുൾ ==
== പേരിന്റെ പൊരുൾ ==
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2601501" എന്ന താളിൽനിന്ന് ശേഖരിച്ചത്