Jump to content
സഹായം

"സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
* പോസ്റ്റ് ഓഫീസ്.
* പോസ്റ്റ് ഓഫീസ്.
* കേരള സംസ്ഥാന പൊതുവിതരണ കേന്ദ്രം.
* കേരള സംസ്ഥാന പൊതുവിതരണ കേന്ദ്രം.
===== കഥകളിയുടെ ജന്മസ്ഥലം =====
ക്രി.പി. പതിനേഴാം ദശകത്തിലാണ്‌ കഥകളി ഉത്ഭവിച്ചത്‌. കൊട്ടാരക്കരയിലെ ഇളമുറത്തമ്പുരാനായ വീര കേരള വർമ്മ(ക്രി.വ. 1653-1694) രാമായണത്തെ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ നിർമിച്ച രാമനാട്ടമാണ്‌ പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്‌. കോഴിക്കോട്ടെ മാനവേദ രാജാവ്‌ എട്ടുദിവസത്തെ കഥയായി കൃഷ്ണനാട്ടം നിർമിച്ചതറിഞ്ഞു കൊട്ടാരക്കരത്തമ്പുരാൻ കൃഷ്ണനാട്ടം കാണാൻ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടെന്നും, മാനവേദൻ തെക്കുള്ളവർക്കു കൃഷ്ണനാട്ടം കണ്ടു രസിക്കാനുള്ള കഴിവില്ലെന്ന്‌ പറഞ്ഞു അതു നിരസിച്ചെന്നും, ഇതിൽ വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാൻ രാമനാട്ടം നിർമിച്ചതെന്നും ഐതിഹ്യം. രാമനാട്ടം വാല്മീകി രാമായണത്തെ ആസ്പദമാക്കി രാമന്റെ അവതാരം, വിവാഹം, വാനപ്രസ്ഥം, സീതാപഹരണം, രാമ രാവണ യുദ്ധം, രാവണ വധം, രാമന്റെ പട്ടാഭിഷേകം എന്നി സംഭവങ്ങളായാണ് രചിച്ചിരിക്കുന്നത്. ഇത് എട്ട് പദ്യ ഖണ്ഡികയാക്കി തിരിച്ചിരിക്കുന്നു. പുത്രകാമേഷ്ടി, സീതാ സ്വയം‍വരം, വിചിന്നാഭിഷേകം, ഖാരവധം, ബാലിവധം, തോരണായുധം, സേതുബന്ധനം, യുദ്ധം എന്നിവയാണ്.  രാമായണത്തെ നൃത്തരൂപത്തിൽ അവതരിപ്പിക്കാനുള്ള ശ്രമം മാത്രമാണ് തമ്പുരാൻ ചെയ്തത് അതിനാൽ പദ്യങ്ങളുടെ സാഹിത്യ ഭംഗിയിൽ അധികം ശ്രദ്ധ ചെലുത്തപ്പെട്ടില്ല.


=== ശ്രദ്ധേയരായ വ്യക്തികൾ ===
=== ശ്രദ്ധേയരായ വ്യക്തികൾ ===
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2601523" എന്ന താളിൽനിന്ന് ശേഖരിച്ചത്