Jump to content
സഹായം

"എന്റെ ഗ്രാമം-ഈങ്ങാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സമീപ ഗ്രാമങ്ങൾ
(വിനോദ സഞ്ചാര കേന്ദ്രങ്ങൾ കക്കാട് ഇക്കോ ടൂറിസം)
(സമീപ ഗ്രാമങ്ങൾ)
വരി 74: വരി 74:
കക്കാട് ഇക്കോടൂറിസം കോഴിക്കോട് ജില്ലയിലെ അധികമാരും അറിയാത്ത എന്നാൽ അപൂർവമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ്. കോഴിക്കോട്ടെ ഈങ്ങാപ്പുഴയ്ക്കടുത്ത് കൂമ്പൻമലയുടെയും അത്തിക്കോട് മലയുടെയും താഴ്വാരത്താണ് ഈ വിനോദസഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്. പുഴയിലെ നീരാട്ടും വെള്ളച്ചാട്ടവും ട്രെക്കിങ്ങും കാട്ടരുവികളും നീർച്ചോലകളും ഔഷധസസ്യങ്ങളും വന്യജീവികളും പറവകളുമെല്ലാം വ്യത്യസ്തമായ കാഴ്ചകൾ സമ്മാനിക്കുന്നു. ഈങ്ങാപ്പുഴയിൽ നിന്ന് രണ്ടരകിലോമീറ്റർ അകലെയാണ് കക്കാട്. ഈങ്ങാപ്പുഴയിൽനിന്ന് കാക്കവയൽ റോഡിന് പോകുമ്പോൾ മാപ്പിളപ്പറമ്പിൽനിന്നും ഇടത്തോട്ടുള്ള റോഡുവഴി സഞ്ചരിച്ചാൽ ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്തിച്ചേരാം.ടിക്കറ്റ് കൗണ്ടറിനടുത്ത് ചെറിയൊരു പാർക്കുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആനന്ദിക്കാവുന്ന അന്തരീക്ഷമാണ് പാർക്കിൽ.  

==ഗാലറി==
== സമീപ ഗ്രാമങ്ങൾ ==
 
* കിഴക്കോത്ത്
* വാവാട്
* രാരോത്ത്
* കെടവൂർ
* പുതുപ്പാടി
* കൂടത്തായി
* കോടഞ്ചേരി
* നെല്ലിപ്പൊയിൽ
* കൂടരഞ്ഞി
* തിരുവമ്പാടി
* നീലേശ്വരം
 
== ഗാലറി ==
[[പ്രമാണം:47090 koombamala.jpg|ലഘുചിത്രം|114x114ബിന്ദു]]

<gallery mode="nolines">
<gallery mode="nolines">
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2601340" എന്ന താളിൽനിന്ന് ശേഖരിച്ചത്