എന്റെ ഗ്രാമം-ഈങ്ങാപ്പുഴ (മൂലരൂപം കാണുക)
16:26, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024വിനോദ സഞ്ചാര കേന്ദ്രങ്ങൾ കക്കാട് ഇക്കോ ടൂറിസം
Aleenasara (സംവാദം | സംഭാവനകൾ) (വിനോദ സഞ്ചാര കേന്ദ്രങ്ങൾ കക്കാട് ഇക്കോ ടൂറിസം) |
|||
വരി 72: | വരി 72: | ||
=== കക്കാട് ഇക്കോ ടൂറിസം === | === കക്കാട് ഇക്കോ ടൂറിസം === | ||
കക്കാട് ഇക്കോടൂറിസം കോഴിക്കോട് ജില്ലയിലെ അധികമാരും അറിയാത്ത എന്നാൽ അപൂർവമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ്. കോഴിക്കോട്ടെ ഈങ്ങാപ്പുഴയ്ക്കടുത്ത് കൂമ്പൻമലയുടെയും അത്തിക്കോട് മലയുടെയും താഴ്വാരത്താണ് ഈ വിനോദസഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്. പുഴയിലെ നീരാട്ടും വെള്ളച്ചാട്ടവും ട്രെക്കിങ്ങും കാട്ടരുവികളും നീർച്ചോലകളും ഔഷധസസ്യങ്ങളും വന്യജീവികളും പറവകളുമെല്ലാം വ്യത്യസ്തമായ കാഴ്ചകൾ സമ്മാനിക്കുന്നു. ഈങ്ങാപ്പുഴയിൽ നിന്ന് രണ്ടരകിലോമീറ്റർ അകലെയാണ് കക്കാട്. ഈങ്ങാപ്പുഴയിൽനിന്ന് കാക്കവയൽ റോഡിന് പോകുമ്പോൾ മാപ്പിളപ്പറമ്പിൽനിന്നും ഇടത്തോട്ടുള്ള റോഡുവഴി സഞ്ചരിച്ചാൽ ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്തിച്ചേരാം.ടിക്കറ്റ് കൗണ്ടറിനടുത്ത് ചെറിയൊരു പാർക്കുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആനന്ദിക്കാവുന്ന അന്തരീക്ഷമാണ് പാർക്കിൽ. | |||
==ഗാലറി== | ==ഗാലറി== |