"ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:27, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<references /> | |||
== എ൯െറ ഗ്രാമം == | == എ൯െറ ഗ്രാമം == | ||
ഇടത്തറ എന്നാണ് എ൯െറ ഗ്രാമതതി൯െറ പേര്. പ്രകൃതി കനിഞ്ഞു നല്കിയ അനവധി വരദാനങ്ങളാലും മറ്റ്പ്രകൃതി ഭംഗികളാലും സമ്പന്നമാണ് എ൯െറ കൊച്ചുഗ്രാമം. പ്രീ -പ്രൈമറി മുതൽ പ്ളസ് ടു വരെ ഉളള ഈ സ൪ക്കാ൪ സ്കൂളിലാണ് ഗ്രാമത്തിലെ ഭൂരിഭാഗം കുട്ടികളും പഠിക്കുന്നത്. ഞങ്ങളുടെ രക്ഷക൪ത്താക്കളുംഇവിടെ നിന്നു തന്നെയാണ് വിദ്യ നേടിയത്. .തെട്ടടുത്ത ഗ്രാമങ്ങളിൽ നിന്ന് പോലും വിദ്യാ൪ത്ഥികൾ കാല്നടയായി പഠനത്തിനായി മാത്രം ഇവിടെയെത്തൂന്നുണ്ട്. തോടൂകളൂം കനാലുകളും പുഴകളും കൊണ്ട് സമൃദ്ധമാണ് എ൯െറ കൊച്ചു ഗ്രാമം. ആയതിനാൽ ഇവിടുത്തെ ജനങ്ങൾ ക്ക് വേനല്ക്കാലത്ത് പോലും ജലക്ഷാമം അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നത് പരമാ൪ഥമാണ്കുന്നും മലയും പുഴയുംവയലും ഈ നാടിന് ആഭരണങ്ങളാണ്.അവയെ സംരക്ഷിക്കുനതിൽ നാട്ടുകാരുംതാല്പര്യമുള്ളവരാണ്. | ഇടത്തറ എന്നാണ് എ൯െറ ഗ്രാമതതി൯െറ പേര്. പ്രകൃതി കനിഞ്ഞു നല്കിയ അനവധി വരദാനങ്ങളാലും മറ്റ്പ്രകൃതി ഭംഗികളാലും സമ്പന്നമാണ് എ൯െറ കൊച്ചുഗ്രാമം. പ്രീ -പ്രൈമറി മുതൽ പ്ളസ് ടു വരെ ഉളള ഈ സ൪ക്കാ൪ സ്കൂളിലാണ് ഗ്രാമത്തിലെ ഭൂരിഭാഗം കുട്ടികളും പഠിക്കുന്നത്. ഞങ്ങളുടെ രക്ഷക൪ത്താക്കളുംഇവിടെ നിന്നു തന്നെയാണ് വിദ്യ നേടിയത്. .തെട്ടടുത്ത ഗ്രാമങ്ങളിൽ നിന്ന് പോലും വിദ്യാ൪ത്ഥികൾ കാല്നടയായി പഠനത്തിനായി മാത്രം ഇവിടെയെത്തൂന്നുണ്ട്. തോടൂകളൂം കനാലുകളും പുഴകളും കൊണ്ട് സമൃദ്ധമാണ് എ൯െറ കൊച്ചു ഗ്രാമം. ആയതിനാൽ ഇവിടുത്തെ ജനങ്ങൾ ക്ക് വേനല്ക്കാലത്ത് പോലും ജലക്ഷാമം അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നത് പരമാ൪ഥമാണ്കുന്നും മലയും പുഴയുംവയലും ഈ നാടിന് ആഭരണങ്ങളാണ്.അവയെ സംരക്ഷിക്കുനതിൽ നാട്ടുകാരുംതാല്പര്യമുള്ളവരാണ്. | ||
വരി 25: | വരി 27: | ||
* ''മൗണ്ട് താബോർ'' | * ''മൗണ്ട് താബോർ'' | ||
* ''ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ പത്തനാപുരം'' | * ''ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ പത്തനാപുരം'' | ||
== '''ആശുപത്രികൾ''' == | |||
* പത്തനാപുരം താലൂക്ക് ആശുപത്രി[[പ്രമാണം:പത്തനാപുരം താലൂക്ക് ആശുപത്രി.jpg|ലഘുചിത്രം|പത്തനാപുരം താലൂക്ക് ആശുപത്രി]] | |||
* സെന്റ്.ജോസഫ് ഹോസ്പിറ്റൽ , പത്തനാപുരം | |||
* ഇ.എം.എസ് സഹകരണ ആശുപത്രി ,പത്തനാപുരം | |||
== '''പത്തനാപുരം ഗ്രാമപഞ്ചായത്ത്''' == | |||
കൊല്ലം ജില്ലയിൽ, പത്തനാപുരം ആസ്ഥാനമായ പത്തനാപുരം താലൂക്കിൽ പത്തനാപുരം ബ്ളോക്കിൽ പത്തനാപുരം, പട്ടാഴി വടക്കേക്കര എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് പത്തനാപുരം. 28.8 ച.കി.മീ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്ത് ഉൾപ്പെടുന്ന അസംബ്ളി മണ്ഡലത്തിന്റെ പേരും പത്തനാപുരമെന്നാണ് | |||
=== പത്തനാപുരം ഗ്രാമപഞ്ചായത്ത് === | |||
==== വാർഡുകൾ ==== | |||
നടുമുരുപ്പ്, ഇടത്തറ, ചിതൽവെട്ടി, മാങ്കോട്, വാഴപ്പാറ, പൂങ്കുളഞ്ഞി, നെടുംമ്പറമ്പ്, നടുക്കുന്ന് തെക്ക്, ടൌൺ തെക്ക്, നടുക്കുന്ന് വടക്ക്, കാരമൂട്, മഞ്ചള്ളൂർ, കുണ്ടയം, മാർക്കറ്റ്, മൂലക്കട, കല്ലും കടവ്, ടൌൺ വടക്ക്, ടൌൺ സെൻട്രൽ, പാതിരിക്കൽ. |