"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/വിദ്യാരംഗം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/വിദ്യാരംഗം/2024-25 (മൂലരൂപം കാണുക)
21:49, 11 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 നവംബർതിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:34044 GHSM 2024 V S1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:34044 GHSM 2024 VS3.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:34044 GHSM VS 2.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:34044 GHSM 2024 VS.jpg|നടുവിൽ|ലഘുചിത്രം]] | |||
1/11/2024 വിദ്യാരംഗം കലാസാഹിത്യ വേദി യുടെ നേതൃത്ത്വത്തിൽ വഞ്ചിപ്പാട്ട് ശിൽപ്പശാല നടത്തി.കേരള സർക്കാർ എർപ്പെടുത്തിയ വഞ്ചിപ്പാട്ട് ഇനത്തിൽ വജ്രജൂബിലി ഫെല്ലോഷിപ്പ് ജേതാവ്, വഞ്ചിപ്പാട്ട് കലാകാരൻ, പളളിയോടത്തിൽ ഇരുപത് വർഷത്തിലധികമായി വഞ്ചിപ്പാട്ട് പാടുന്ന, കലോത്സങ്ങളിൽ വഞ്ചിപ്പാട്ടിനത്തിൽ പരിശീലകനായും വിധികർത്താവായും പ്രവർത്തിക്കുന്ന | |||
അരുൺ ആറൻമുള ഉദ്ഘാടനം നടത്തി.വ്യത്യസ്ഥമായ ഒരു അനുഭവം കുട്ടികൾക്ക് ലഭിച്ചു | |||
'''8/11/2024''' | |||
[[പ്രമാണം:34044 GHSM 2024 SARGAM1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:34044 GHSM 2024 SARGAM2.jpg|ലഘുചിത്രം|വ്യത്യസ്ഥമായ ഒരു മണൽചിത്രവുമായി 8F ലെ അശ്വിൻ ബാബു]] | |||
[[പ്രമാണം:34044 GHSM 2024 SARGAM 5.jpg|ലഘുചിത്രം|നടുവിൽ]] | |||
[[പ്രമാണം:34044 GHSM 2024 SAEGAM3.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:34044 GHSM 2024 SARGAM 4.jpg|ലഘുചിത്രം]] | |||
മലയാളം ക്ലബ്ബിന്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചയും നടത്തുന്ന സർഗ്ഗം 2024 എന്ന പരിപാടിയിൽ നിന്ന് | |||
{{Yearframe/Pages}} | {{Yearframe/Pages}} |