"എന്റെ ഗ്രാമം-ഈങ്ങാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എന്റെ ഗ്രാമം-ഈങ്ങാപ്പുഴ (മൂലരൂപം കാണുക)
15:15, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024→പേരിനുപിന്നിൽ
(ചെ.) (→ആരാധനാലയങ്ങൾ) |
(ചെ.) (→പേരിനുപിന്നിൽ) |
||
വരി 11: | വരി 11: | ||
== പേരിനുപിന്നിൽ == | == പേരിനുപിന്നിൽ == | ||
"ഈങ്ങാ " എന്ന റിയപ്പെടുന്ന മുള്ളുകളുള്ള ഒരു ചെടിയാണ് പേരിനു പിന്നിൽ. തൊട്ടാവാടിയുടെ വകഭേദമായ ഈങ്ങാ ചെടി ധാരാളമായി വളർന്നിരുന്ന ഒരു നാട്. സ്വാഭാവികമായും നാടിൻ്റെ മധ്യഭാഗത്തു കൂട്ടി ഒഴുകുന്ന കുഞ്ഞുപുഴയുടെ ഇരുകരയിലും ഇത് സമൃദ്ധമായി വളർന്നു. കോഴിക്കോടു നിന്ന് 24 മൈൽ ദൂരത്തുള്ള നാടിനെ എല്ലാവരും ഇരുപത്തിനാല് എന്നായിരുന്നു ആദ്യം വിളിച്ചിരുന്നത്. പിന്നീട് പുഴയുടെ നാമത്തിൽ ആ നാട് അറിയപ്പെടാൻ തുടങ്ങി. '''ഈങ്ങാപ്പുഴ''' | "ഈങ്ങാ " എന്ന റിയപ്പെടുന്ന മുള്ളുകളുള്ള ഒരു ചെടിയാണ് പേരിനു പിന്നിൽ. തൊട്ടാവാടിയുടെ വകഭേദമായ ഈങ്ങാ ചെടി ധാരാളമായി വളർന്നിരുന്ന ഒരു നാട്. സ്വാഭാവികമായും നാടിൻ്റെ മധ്യഭാഗത്തു കൂട്ടി ഒഴുകുന്ന കുഞ്ഞുപുഴയുടെ ഇരുകരയിലും ഇത് സമൃദ്ധമായി വളർന്നു. കോഴിക്കോടു നിന്ന് 24 മൈൽ ദൂരത്തുള്ള നാടിനെ എല്ലാവരും ഇരുപത്തിനാല് എന്നായിരുന്നു ആദ്യം വിളിച്ചിരുന്നത്. പിന്നീട് പുഴയുടെ നാമത്തിൽ ആ നാട് അറിയപ്പെടാൻ തുടങ്ങി. '''ഈങ്ങാപ്പുഴ''' | ||
കോഴിക്കോട് ജില്ലയിൽ താമരശ്ശേരി താലൂക്കിൽ ഉള്ള ഒരു കാർഷിക ഗ്രാമമാണ് ഈങ്ങാപ്പുഴ . 18,205 ആണ് ഇവിടുത്തെ ജനസംഖ്യ (2011 സെൻസസ്) കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ വില്ലേജാണ്. വയനാടൻ മലനിരകളാൽ ചുറ്റപ്പെട്ട ഇവിടം പുതുപ്പാടി ഗ്രാമ പഞ്ചായത്തിന് കീഴിലാണ്. | |||
== പൊതുസ്ഥാപനങ്ങൾ == | == പൊതുസ്ഥാപനങ്ങൾ == |