Jump to content
സഹായം

"ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:

'''ഭൂപ്രകൃതി'''
'''ഭൂപ്രകൃതി'''
[[പ്രമാണം:15354 muttil.jpg|THUMB|മുട്ടിൽ മല‍‍‍]]

ഭൂപ്രകൃതി കൊണ്ടും അനുയോജ്യമായ കാലാവസ്ഥ കൊണ്ടും അതിലുപരി ചരിത്രപരമായ സവിശേഷതകൾ കൊണ്ടും  അനുഗ്രഹീതമാണ് മുട്ടിൽ ഗ്രാമം. പ്രകൃതി സുന്ദരമായ വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ പെട്ട  ഈ ഗ്രാമം  സ്തൂപാകൃതിയിലുള്ള  മുട്ടിൽ മലയുടെ താഴ്വരയിൽ ആണ് സ്ഥിതി ചെയ്യുന്നത്. ചെറുകുന്നുകളും വിസ്തൃതമായ പാഠങ്ങളും താരതമ്യേനെ നിരപ്പാർന്ന ഭൂപ്രകൃതിയും ഈ പ്രദേശത്തിൻറെ സവിശേഷതയാണ്.  2.63ചതുരശ്ര കിലോമീറ്റർ  വിസ്തീർണ്ണമുള്ള ഈ പ്രദേശത്ത് ജനങ്ങൾ തിങ്ങി പാർക്കുന്നു. ഗതാഗത സൗകര്യങ്ങളും വിശാലമായ പറമ്പും നെൽപ്പാടങ്ങളും കരിങ്കൽ കോടികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും  കൂടുതൽ ഉള്ളതുകൊണ്ടാണ് ഇവിടെ ജനങ്ങൾ തിങ്ങിപ്പാർക്കുന്നത് .  

3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2599620" എന്ന താളിൽനിന്ന് ശേഖരിച്ചത്