"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:31, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024Heading
No edit summary |
(ചെ.) (Heading) |
||
| വരി 1: | വരി 1: | ||
<center>[[പ്രമാണം:14031 front.jpg|പകരം=സ്കൂൾ എൻട്രൻസ് |ലഘുചിത്രം|സ്കൂൾ എൻട്രൻസ് ]]<big>പെരിങ്ങത്തൂർ | <center>[[പ്രമാണം:14031 front.jpg|പകരം=സ്കൂൾ എൻട്രൻസ് |ലഘുചിത്രം|സ്കൂൾ എൻട്രൻസ് ]]<big>പെരിങ്ങത്തൂർ / എന്റെ ഗ്രാമം</big><br/></Center> | ||
ഐതിഹ്യങ്ങളുടെ നിഴലും അംഗീകൃത വസ്തുതകളുടെ വെളിച്ചവും ഉൾച്ചേർന്ന ഒരു ചരിത്ര ഭൂമികയാണ് പെരിങ്ങളത്തിന്റേത്. ഇവിടുത്തെ ഐതിഹ്യങ്ങൾ മുഖ്യമായും കനകമലയെ ചൂഴ്ന്ന് നിൽക്കുന്നതാണ്. കനകമലയുടെ തലയെടുപ്പും മയ്യഴി പുഴയുടെ തന്ത്രപരമായ സ്ഥാനവും പെരിങ്ങളത്തെ പണ്ടുകാലം മുതൽക്കെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാക്കി. രാമായണ കഥ നടക്കുന്ന കാലത്ത് ശ്രീരാമഭക്തനായ കനകമുനി ഈ മലയിൽ വസിച്ചിരുന്നുവത്രെ. ലങ്കയിൽ നിന്നും സീതയെ വീണ്ടെടുത്തു അയോദ്ധ്യയിലേക്ക് പോകും വഴി ഇവിടം സന്ദർശിക്കാമെന്ന് രാമൻ വാക്കു കൊടുത്തതുപ്രകാരം മുനി കാത്തിരിക്കുകയും അത് നടക്കാത്തതിൽ നിരാശനായി സ്വീകരണത്തിനൊരുക്കിയ കനകമടക്കമുള്ള ദ്രവ്യങ്ങളും കമണ്ഡലവും ഇവിടെ തന്നെ കമഴ്ത്തി വെച്ചുവെന്നുമാണ് ഒരൈതീഹ്യം. | ഐതിഹ്യങ്ങളുടെ നിഴലും അംഗീകൃത വസ്തുതകളുടെ വെളിച്ചവും ഉൾച്ചേർന്ന ഒരു ചരിത്ര ഭൂമികയാണ് പെരിങ്ങളത്തിന്റേത്. ഇവിടുത്തെ ഐതിഹ്യങ്ങൾ മുഖ്യമായും കനകമലയെ ചൂഴ്ന്ന് നിൽക്കുന്നതാണ്. കനകമലയുടെ തലയെടുപ്പും മയ്യഴി പുഴയുടെ തന്ത്രപരമായ സ്ഥാനവും പെരിങ്ങളത്തെ പണ്ടുകാലം മുതൽക്കെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാക്കി. രാമായണ കഥ നടക്കുന്ന കാലത്ത് ശ്രീരാമഭക്തനായ കനകമുനി ഈ മലയിൽ വസിച്ചിരുന്നുവത്രെ. ലങ്കയിൽ നിന്നും സീതയെ വീണ്ടെടുത്തു അയോദ്ധ്യയിലേക്ക് പോകും വഴി ഇവിടം സന്ദർശിക്കാമെന്ന് രാമൻ വാക്കു കൊടുത്തതുപ്രകാരം മുനി കാത്തിരിക്കുകയും അത് നടക്കാത്തതിൽ നിരാശനായി സ്വീകരണത്തിനൊരുക്കിയ കനകമടക്കമുള്ള ദ്രവ്യങ്ങളും കമണ്ഡലവും ഇവിടെ തന്നെ കമഴ്ത്തി വെച്ചുവെന്നുമാണ് ഒരൈതീഹ്യം. | ||