Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
'''അകറ്റാം അകലാം -ലഹരി വിരുദ്ധ സംവാദം'''[[പ്രമാണം:Spcvimukti.jpg|ലഘുചിത്രം|203x203ബിന്ദു]]
'''അകറ്റാം അകലാം -ലഹരി വിരുദ്ധ സംവാദം'''[[പ്രമാണം:Spcvimukti.jpg|ലഘുചിത്രം|203x203ബിന്ദു]]
തോന്നയ്ക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിമുക്തി ക്ലബ്ബിന്റെയും എസ്പിസിയുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണം എന്ന ലക്ഷ്യത്തോടുകൂടി കുടവൂർ ശ്രീ മഹാദേവക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് 21/10/2024 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സംവാദം സംഘടിപ്പിച്ചു.  സംവാദം നയിച്ചത് മംഗലപുരം  സബ് ഇൻസ്പെക്ടർ രാജീവ് എസ് എസ് ആണ്.

'''കേരളപ്പിറവി'''
[[പ്രമാണം:Spcvisit.jpg|ലഘുചിത്രം|219x219ബിന്ദു]]
കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു GHSS Thonnakkal സ്കൂളിലെ എസ്.പി.സി.കേഡറ്റുകൾ മംഗലപുരം പോലീസ് സ്റ്റേഷൻ സന്ദർശിക്കുകയുണ്ടായി. പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥരുടെ ചുമതലകളും നിലവിൽ സ്റ്റേഷനിൽ ഉപയോഗിക്കുന്ന ആയുധങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ ഈ സന്ദർശനം സഹായകമായി. പോലീസ് സേനയുടെ ഉത്തരവാദിത്വത്തെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളെക്കുറിച്ചും വിശദമായി കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ എസ്.ഐ സുദീർ ഖാൻ സർവളരെ വിശദമായ രീതിയിൽ സംസാരിച്ചു. Di ലിജുഅധ്യാപകരായ, സ്വപ്ന, KN സജീന   Cpo ,Acpoഎന്നിവർ പങ്കെടുത്തു
232

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2598346" എന്ന താളിൽനിന്ന് ശേഖരിച്ചത്