"സെന്റ്. ആന്റണീസ് യു. പി. എസ്. കോടന്നൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ആന്റണീസ് യു. പി. എസ്. കോടന്നൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
13:04, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
കോടന്നൂർ വേൾഡ് കോർണർ ക്ലബ് അംഗങ്ങൾ കുട്ടികൾക്കായി വിദ്യാലയത്തിലേക്ക് നോട്ടുപുസ്തകങ്ങൾ നൽകി, | കോടന്നൂർ വേൾഡ് കോർണർ ക്ലബ് അംഗങ്ങൾ കുട്ടികൾക്കായി വിദ്യാലയത്തിലേക്ക് നോട്ടുപുസ്തകങ്ങൾ നൽകി, | ||
ക്ലബ് സെക്രട്ടറി ശ്രീ സനീഷ് പി ജെ ആശംസകൾ അർപ്പിച്ച വേദിയിൽ സംസാരിച്ചു. BRCപ്രതിനിധി ശ്രീമതി ആശാ ഉദയൻ അക്കാദമിക മാസ്റ്റർ പ്ലാൻ ഉദ്ഘാടനം ചെയ്ത് ആശംസകൾ അർപ്പിച്ചു. എസ്.ആർ.ജി കൺവീനർ ശ്രീമതി ജൂലി തോട്ടാൻ മാതാപിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസിലെ നേതൃത്വം വഹിച്ചു . 2024 25 അധ്യായന വർഷം മികച്ചതാക്കട്ടെ എന്ന്പറഞ്ഞു കൊണ്ട് സ്റ്റാഫ് സെക്രട്ടറി ജിഷ എ.ജെ ചടങ്ങിൽ നന്ദി അർപ്പിച്ചു. | ക്ലബ് സെക്രട്ടറി ശ്രീ സനീഷ് പി ജെ ആശംസകൾ അർപ്പിച്ച വേദിയിൽ സംസാരിച്ചു. BRCപ്രതിനിധി ശ്രീമതി ആശാ ഉദയൻ അക്കാദമിക മാസ്റ്റർ പ്ലാൻ ഉദ്ഘാടനം ചെയ്ത് ആശംസകൾ അർപ്പിച്ചു. എസ്.ആർ.ജി കൺവീനർ ശ്രീമതി ജൂലി തോട്ടാൻ മാതാപിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസിലെ നേതൃത്വം വഹിച്ചു . 2024 25 അധ്യായന വർഷം മികച്ചതാക്കട്ടെ എന്ന്പറഞ്ഞു കൊണ്ട് സ്റ്റാഫ് സെക്രട്ടറി ജിഷ എ.ജെ ചടങ്ങിൽ നന്ദി അർപ്പിച്ചു. | ||
'''''<u>പരിസ്ഥിതി ദിനാചരണം June 5,2024</u>''''' | '''''<u>പരിസ്ഥിതി ദിനാചരണം June 5,2024</u>''''' | ||
വരി 27: | വരി 27: | ||
യോഗയെ കുറിച്ച് സംസാരിച്ച് | യോഗയെ കുറിച്ച് സംസാരിച്ച് | ||
വിവിധ യോഗമുറകൾ കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ആദ്യം ലളിതമായ | വിവിധ യോഗമുറകൾ കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ആദ്യം ലളിതമായ യോഗമുറകളായ സൂര്യനമ്സ്ക്കാരം പത്മാസനം തുടങ്ങി പിന്നീട് | ||
യോഗമുറകളായ സൂര്യനമ്സ്ക്കാരം പത്മാസനം | |||
പിന്നീട് | |||
ഓരോ യോഗയ്ക്ക് ഒപ്പവും ഗുണങ്ങളും പറയാൻ | കുണ്ഡലിനി ,പ്രാണയാമ,സേതുബന്ധന 'സിംഹാസന എന്നീ യോഗാമുറകൾ കാണിച്ചു കൊടുത്തു.ഓരോ യോഗയ്ക്ക് ഒപ്പവും ഗുണങ്ങളും പറയാൻ അദ്ദേഹംമറന്നില്ല. നല്ല ശരീരത്തിന് നല്ല മനസ്സ് എന്ന പോലെ | ||
യോഗശരീരിക മാനസിക ഉണർവിന് ഏറ്റവും നല്ലതാണെന്നും ചുമരുണ്ടെങ്കിലേ ചിത്രമെഴുതാൻ സാധിക്കൂ എന്ന പഴഞ്ചൊലു ടെ യോഗമുറകൾ കാണിച് തന്ന ശ്രീ.ആനന്ദൻ ചേട്ടന്ന് ജിഷടിച്ചർ നന്ദി അറിയിച്ചു. | യോഗശരീരിക മാനസിക ഉണർവിന് ഏറ്റവും നല്ലതാണെന്നും ചുമരുണ്ടെങ്കിലേ ചിത്രമെഴുതാൻ സാധിക്കൂ എന്ന പഴഞ്ചൊലു ടെ യോഗമുറകൾ കാണിച് തന്ന ശ്രീ.ആനന്ദൻ ചേട്ടന്ന് ജിഷടിച്ചർ നന്ദി അറിയിച്ചു. | ||
'''''ലഹരിവിരുദ്ധ ദിനം''''' | '''''<u>ലഹരിവിരുദ്ധ ദിനം</u>''''' | ||
ജൂൺ 26ന് ലഹരിവിരുദ്ധ ദിനം പ്രധാനാധ്യാപിക മിനിമോൾ ടീച്ചർ ഉദ്ഘാടനം ചെയ്ത് ആ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അറിവ് നൽകി.ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞ ഹണില ടീച്ചർ സ്കൂൾ അസംബ്ലിയിൽ ചൊല്ലിക്കൊടുത്ത് അന്നേ ദിവസത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.ലഹരി വിരുദ്ധ പ്ലക്കാഡുകൾ പിടിച്ചുകൊണ്ട് കോടന്നൂർ ഗ്രാമത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് ഒരു സൈക്കിൾ റാലി നടത്തി.എൽ.പി യു.പി കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ശ്രീമതി ഗ്രീന ടീച്ചർ എടുത്തു. ഇന്നത്തെ തലമുറ ലഹരിക്ക് അടിമപ്പെട്ടു കൊണ്ടിരിക്കുകയാണ്. ജീവിതമാണ് ലഹരി എന്ന് തിരിച്ചറിഞ്ഞ് ജീവിതത്തെയാണ് ആസ്വദിക്കേണ്ടത് എന്ന് മനസ്സിലാക്കി കൊടുത്തു | ജൂൺ 26ന് ലഹരിവിരുദ്ധ ദിനം പ്രധാനാധ്യാപിക മിനിമോൾ ടീച്ചർ ഉദ്ഘാടനം ചെയ്ത് ആ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അറിവ് നൽകി.ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞ ഹണില ടീച്ചർ സ്കൂൾ അസംബ്ലിയിൽ ചൊല്ലിക്കൊടുത്ത് അന്നേ ദിവസത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.ലഹരി വിരുദ്ധ പ്ലക്കാഡുകൾ പിടിച്ചുകൊണ്ട് കോടന്നൂർ ഗ്രാമത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് ഒരു സൈക്കിൾ റാലി നടത്തി.എൽ.പി യു.പി കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ശ്രീമതി ഗ്രീന ടീച്ചർ എടുത്തു. ഇന്നത്തെ തലമുറ ലഹരിക്ക് അടിമപ്പെട്ടു കൊണ്ടിരിക്കുകയാണ്. ജീവിതമാണ് ലഹരി എന്ന് തിരിച്ചറിഞ്ഞ് ജീവിതത്തെയാണ് ആസ്വദിക്കേണ്ടത് എന്ന് മനസ്സിലാക്കി കൊടുത്തു | ||
'''''സ്കൂൾ പാർലിമെൻററി തിരഞ്ഞെടുപ്പ് ജൂലൈ 24''''' | '''''<u>സ്കൂൾ പാർലിമെൻററി തിരഞ്ഞെടുപ്പ് ജൂലൈ 24</u>''''' | ||
2024 - 25 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻററി തിരഞ്ഞെടുപ്പ് ജൂലൈ 10ന് നടത്തി. ജനാധിപത്യരീതിയിൽ നടന്ന തിരഞ്ഞെടുപ്പിനെ മുന്നോടിയായി സ്ഥാനാർത്ഥികൾ നാമ നിർദ്ദേശ പത്രിക പ്രധാന അധ്യാപികയ്ക്ക് സമർപ്പിച്ചു. ജൂലൈ പത്തിന് ഉച്ചയ്ക്ക് നടന്ന പാർലിമെൻററി തിരഞ്ഞെടുപ്പിൽ 3, 4, 5, 6 7 ക്ലാസുകളിലെ വിദ്യാർത്ഥികൾ വോട്ട് രേഖപ്പെടുത്തി. അന്നുതന്നെ വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കി. | 2024 - 25 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻററി തിരഞ്ഞെടുപ്പ് ജൂലൈ 10ന് നടത്തി. ജനാധിപത്യരീതിയിൽ നടന്ന തിരഞ്ഞെടുപ്പിനെ മുന്നോടിയായി സ്ഥാനാർത്ഥികൾ നാമ നിർദ്ദേശ പത്രിക പ്രധാന അധ്യാപികയ്ക്ക് സമർപ്പിച്ചു. ജൂലൈ പത്തിന് ഉച്ചയ്ക്ക് നടന്ന പാർലിമെൻററി തിരഞ്ഞെടുപ്പിൽ 3, 4, 5, 6 7 ക്ലാസുകളിലെ വിദ്യാർത്ഥികൾ വോട്ട് രേഖപ്പെടുത്തി. അന്നുതന്നെ വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കി. | ||
വരി 58: | വരി 50: | ||
ചേർപ്പ് ഉപജില്ല സബ്ജൂനിയർ ബോയ്സ് ഷോട്ട്പുട്ടിൽ രണ്ടാം സ്ഥാനം നേടി ഏഴാം ക്ലാസിൽ പഠിക്കുന്ന ശിവ. | ചേർപ്പ് ഉപജില്ല സബ്ജൂനിയർ ബോയ്സ് ഷോട്ട്പുട്ടിൽ രണ്ടാം സ്ഥാനം നേടി ഏഴാം ക്ലാസിൽ പഠിക്കുന്ന ശിവ. | ||
'''ചേർപ്പ് ഉപജില്ല പ്രവർത്തി പരിചയ മേളയിൽ സ്കൂളിന് മൂന്നാം സ്ഥാനം ലഭിക്കുകയുണ്ടായി'''. |