"ഗവ. ജെ.ബി.എസ് നെയ്യാറ്റിൻകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ജെ.ബി.എസ് നെയ്യാറ്റിൻകര/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:12, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ→ശ്രദ്ധേയരായ വ്യക്തികൾ
വരി 17: | വരി 17: | ||
* നെയ്യാറ്റിൻകര വാസുദേവൻ സംഗീതജ്ഞൻ | * നെയ്യാറ്റിൻകര വാസുദേവൻ സംഗീതജ്ഞൻ | ||
* സ്വദേശാഭിമാനി രാമകൃഷ്ണപിള്ള "കേരളൻ" എന്ന തൂലികാനാമത്തിലറിയപ്പെടുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മസ്ഥലം നെയ്യാറ്റിൻകരയിലെ അതിയന്നൂരിലെ 'കൂടില്ലാ വീട് ' എന്ന ഭവനത്തിലാണ്. പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന " വൃത്താന്ത പത്രപ്രവർത്തനം" അദ്ദേഹത്തിൻ്റെ കൃതിയാണ് . " എൻ്റെ നാടുകടത്തൽ" (My Banishment) എന്നത് അദ്ദേഹത്തിൻ്റെ ആത്മകഥയാണ്. ഗാന്ധിജിയുടെയും കാറൽ മാർക്സിന്റെയും ജീവചരിത്രം മലയാളികളിലെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ശ്രീമൂലം തിരുനാൾ മഹാരാജാവിൻ്റെ കാലത്ത് അന്നത്തെ ദിവാനായിരുന്ന പി. രാജഗോപാലാചാരിയുടെ തെറ്റായ നയങ്ങളെ നഖശിഖാന്തം എതിർത്തതിൻ്റെ ഫലമായി 1910 സെപ്റ്റംബർ 26 -ന് തിരുനെൽവേലിയിലേയ്ക്ക് അദ്ദേഹത്തെ നാടുകടത്തി. | * '''സ്വദേശാഭിമാനി രാമകൃഷ്ണപിള്ള''' ''':-''' | ||
''"കേരളൻ"'' എന്ന തൂലികാനാമത്തിലറിയപ്പെടുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മസ്ഥലം നെയ്യാറ്റിൻകരയിലെ അതിയന്നൂരിലെ 'കൂടില്ലാ വീട് ' എന്ന ഭവനത്തിലാണ്. പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന " '''''വൃത്താന്ത പത്രപ്രവർത്തനം'''''" അദ്ദേഹത്തിൻ്റെ കൃതിയാണ് . '''''" എൻ്റെ നാടുകടത്തൽ" (My Banishment)''''' എന്നത് അദ്ദേഹത്തിൻ്റെ ആത്മകഥയാണ്. ഗാന്ധിജിയുടെയും കാറൽ മാർക്സിന്റെയും ജീവചരിത്രം മലയാളികളിലെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ശ്രീമൂലം തിരുനാൾ മഹാരാജാവിൻ്റെ കാലത്ത് അന്നത്തെ ദിവാനായിരുന്ന പി. രാജഗോപാലാചാരിയുടെ തെറ്റായ നയങ്ങളെ നഖശിഖാന്തം എതിർത്തതിൻ്റെ ഫലമായി 1910 സെപ്റ്റംബർ 26 -ന് തിരുനെൽവേലിയിലേയ്ക്ക് അദ്ദേഹത്തെ നാടുകടത്തി. | |||
=== '''ആരാധനാലയങ്ങൾ''' === | === '''ആരാധനാലയങ്ങൾ''' === |