Jump to content
സഹായം

"മേരിലാന്റ് ഹൈസ്കൂൾ മടമ്പം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 1: വരി 1:
= '''<big>മടമ്പം</big>''' =
= എന്റെ മടമ്പം =
കണ്ണൂർജില്ലയിലെ ശ്രീകണ്ഠാപുരത്തിനടുത്തുള്ള മലകളാലും, പുഴയാലും ശാന്തസുന്ദരമായി ചുറ്റപ്പെട്ട് കിടക്കുന്ന മടമ്പം എന്ന മനോഹര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരിലാന്റ് ഹൈസ്കൂൾ മടമ്പം. [[/ml.wikipedia.org/wiki/കോട്ടയം അതിരൂപത|കോട്ടയം അതിരൂപത]]<nowiki/>യുടെ കീഴിലുള്ള ഈ വിദ്യാലയം [[/ml.wikipedia.org/wiki/കണ്ണൂർ ജില്ല|കണ്ണൂർ ജില്ല]]<nowiki/>യിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയാണ് ഈ സ്കൂളിൽ വിദ്യാഭ്യാസം നൽകുന്നത്
 
== കണ്ണൂർജില്ലയിലെ ശ്രീകണ്ഠാപുരത്തിനടുത്തുള്ള മലകളാലും, പുഴയാലും ശാന്തസുന്ദരമായി ചുറ്റപ്പെട്ട് കിടക്കുന്ന മടമ്പം എന്ന മനോഹര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരിലാന്റ് ഹൈസ്കൂൾ മടമ്പം. [[/ml.wikipedia.org/wiki/കോട്ടയം അതിരൂപത|കോട്ടയം അതിരൂപത]]<nowiki/>യുടെ കീഴിലുള്ള ഈ വിദ്യാലയം [[/ml.wikipedia.org/wiki/കണ്ണൂർ ജില്ല|കണ്ണൂർ ജില്ല]]<nowiki/>യിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയാണ് ഈ സ്കൂളിൽ വിദ്യാഭ്യാസം നൽകുന്നത്.സ്കൂളിനോട് ചേർന്ന് പള്ളി ഉള്ളതിനാൽ അത് സ്കൂളിനെ സംബന്ധിച്ച് ഏറ്റവും അനുഗ്രഹമുള്ളതാണ്. ==


=== ഭൗതികസൗകര്യങ്ങൾ ===
=== ഭൗതികസൗകര്യങ്ങൾ ===
ശ്രീകണ്ഠാപുരത്തിനടുത്ത് മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
=== ശ്രീകണ്ഠാപുരത്തിനടുത്ത് മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മികച്ച സൗഹൃദപരമായ സ്കൂൾ അന്തരീക്ഷമുണ്ട് ===


== '''പ്രശസ്തരായ വിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ വിദ്യാർത്ഥികൾ''' ==
വരി 28: വരി 30:


== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
മാർ മാത്യു മൂലക്കാട്ട് അതിരൂപതാധ്യക്ഷനും മാർ ജോസഫ് പണ്ടാരശ്ശേരിൽ സഹായമെത്രാനും ആയിരിക്കുന്ന കോട്ടയം അതിരൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.റവ. ഫാ തോമസ്  പുതിയകുന്നേൽ കോർപ്പറേറ്റ് സെക്രട്ടറിയായും,റവ.ഫാ.ഫിലിപ്പ് രാമച്ചനാട്ട് സ്‌കൂൾ മാനേജരായും, സി.നമിത പ്രധാന അധ്യാപികയായും പ്രവർത്തിക്കുന്നു.
മാർ മാത്യു മൂലക്കാട്ട് അതിരൂപതാധ്യക്ഷനും മാർ ജോസഫ് പണ്ടാരശ്ശേരിൽ സഹായമെത്രാനും ആയിരിക്കുന്ന കോട്ടയം അതിരൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.റവ. ഫാ തോമസ്  പുതിയകുന്നേൽ കോർപ്പറേറ്റ് സെക്രട്ടറിയായും,റവ.ഫാ.സജി മെത്താനത്ത് സ്‌കൂൾ മാനേജരായും, സി.നമിത പ്രധാന അധ്യാപികയായും പ്രവർത്തിക്കുന്നു.


== '''ഹൈടെക് ക്ളാസ്സ്മുറികൾ''' ==
== '''ഹൈടെക് ക്ളാസ്സ്മുറികൾ''' ==
വരി 36: വരി 38:


== '''ലൈബ്രറി''' ==
== '''ലൈബ്രറി''' ==
'''കുട്ടികളുടെ വായനാശീലം വളർത്തുക, കൂടുതൽ അറിവുള്ളവർ ആക്കുക എന്ന ലക്ഷ്യത്തോടെ നാലായിരത്തോളം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറി ശ്രീമതി മേരി ജോസഫ് ടീച്ചറിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ചയിൽ തന്നെ എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ നൽകുകയും ആഴ്ചയിൽ ഒരിക്കൽ പുസ്തകങ്ങൾ കൈമാറുന്നതിനുള്ള അവസരം നൽകുകയും ചെയ്യുന്നു.ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് മികച്ച  വായനാകുറുപ്പ് തയ്യാറാക്കുന്ന കുട്ടികൾക്ക് പുസ്തക പ്രതിഭാ സമ്മാനം നൽകുകയും ചെയ്യുന്നു.'''
'''കുട്ടികളുടെ വായനാശീലം വളർത്തുക, കൂടുതൽ അറിവുള്ളവർ ആക്കുക എന്ന ലക്ഷ്യത്തോടെ നാലായിരത്തോളം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറി ശ്രീമതി ഉഷടീച്ചറിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ചയിൽ തന്നെ എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ നൽകുകയും ആഴ്ചയിൽ ഒരിക്കൽ പുസ്തകങ്ങൾ കൈമാറുന്നതിനുള്ള അവസരം നൽകുകയും ചെയ്യുന്നു.ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് മികച്ച  വായനാകുറുപ്പ് തയ്യാറാക്കുന്ന കുട്ടികൾക്ക് പുസ്തക പ്രതിഭാ സമ്മാനം നൽകുകയും ചെയ്യുന്നു.'''


== '''സ്കൂൾ വാഹനങ്ങൾ''' ==
== '''സ്കൂൾ വാഹനങ്ങൾ''' ==
'''മടമ്പം ടൗണിന്റെ ഹൃദയ ഭാഗത്തുള്ള മേരിലാൻഡ് ഹൈസ്കൂളിനെ ലക്ഷ്യമാക്കി ഇന്നും കുട്ടികൾ ക്രമാതീതമായി വന്നുകൊണ്ടിരിക്കുന്നു.അതിന് കാരണം ഈ സ്കൂളിലെ അധ്യയന പ്രവർത്തനങ്ങളും, അച്ചടക്കപ്രവർത്തനങ്ങളും വാഹന സൗകര്യങ്ങളുടെ ലഭ്യതയുമാണന്ന് നിസംശയം പറയാൻ സാധിക്കുംകുുയിലൂർ,ഇരിക്കൂർ,പഴയങ്ങാടി,ശ്രീകണ്ഠാപുരം,ഐച്ചേരി,കാഞ്ഞിലേരി,മൈക്കിൾഗിരി ,എെച്ചേരി,ചുണ്ടപറമ്പ്,മലപ്പട്ടം,അടുവാപ്പുറം, പ്ളാരി, തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്ന് കുട്ടികളെത്തുന്നു.സ്കൂൾ വാഹനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശ്രീ.ജോസ് പ്രിൻസ് കെ നേതൃത്വത്തിൽ നടന്നു വരുന്നു.'''
<blockquote>'''മടമ്പം ടൗണിന്റെ ഹൃദയ ഭാഗത്തുള്ള മേരിലാൻഡ് ഹൈസ്കൂളിനെ ലക്ഷ്യമാക്കി ഇന്നും കുട്ടികൾ ക്രമാതീതമായി വന്നുകൊണ്ടിരിക്കുന്നു.അതിന് കാരണം ഈ സ്കൂളിലെ അധ്യയന പ്രവർത്തനങ്ങളും, അച്ചടക്കപ്രവർത്തനങ്ങളും വാഹന സൗകര്യങ്ങളുടെ ലഭ്യതയുമാണന്ന് നിസംശയം പറയാൻ സാധിക്കുംകുുയിലൂർ,ഇരിക്കൂർ,പഴയങ്ങാടി,ശ്രീകണ്ഠാപുരം,ഐച്ചേരി,കാഞ്ഞിലേരി,മൈക്കിൾഗിരി ,എെച്ചേരി,ചുണ്ടപറമ്പ്,മലപ്പട്ടം,അടുവാപ്പുറം, പ്ളാരി, തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്ന് കുട്ടികളെത്തുന്നു.സ്കൂൾ വാഹനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശ്രീ. ലിജോ പുന്നൂസിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.'''</blockquote>
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2596806" എന്ന താളിൽനിന്ന് ശേഖരിച്ചത്