"സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:09, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ→സൈക്കോമെട്രിക് കൗൺസിലിംഗ് സെഷൻ സംഘടിപ്പിച്ചു
വരി 51: | വരി 51: | ||
</gallery> | </gallery> | ||
വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ 2024-'25 അധ്യയന വർഷത്തെ സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് നടത്തി. സ്കൂൾ ലീഡർ ചെയർമാൻ എന്നീ സ്ഥാനങ്ങളിലേക്ക് നടത്തിയ തിരഞ്ഞെടുപ്പിൽ സ്കൂൾ ലീഡർ ആയി പത്താം ക്ലാസ് വിദ്യാർത്ഥിയായ അക്സൽ റൂബി മാർക്കോസും ചെയർമാനായി പത്താം ക്ലാസ് വിദ്യാർത്ഥി ആദിത്യ വിനോദും തിരഞ്ഞെടുക്കപ്പെട്ടു. പ്രൈമറി സ്കൂൾ ലീഡർ ആയി അലന്റ മരിയ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. പൊതു തിരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു സ്കൂളിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തിയത്. സ്ഥാനാർത്ഥികളെ പരിചയപ്പെടുവാനും വോട്ട് അഭ്യർത്ഥിക്കുവാനും കുട്ടികൾക്ക് അവസരം ലഭിച്ചു. പോളിംഗ് ബൂത്തും, ബാലറ്റ് പേപ്പറും, ബാലറ്റ് പെട്ടിയും ഇലക്ഷൻ യാഥാർത്ഥ്യമാക്കുകയായിരുന്നു. പ്രിസൈഡിങ് ഓഫീസറും,റിട്ടേണിംഗ് ഓഫീസറും, മറ്റ് ഓഫീസർമാരും കുട്ടികൾ തന്നെയായിരുന്നു. വോട്ടിങ്ങിനു ശേഷം വിരൽത്തുമ്പിൽ ലഭിച്ച മഷി അടയാളം കൂടിയായപ്പോൾ കുട്ടികൾ അക്ഷരാർത്ഥത്തിൽ ഒരു തിരഞ്ഞെടുപ്പിലെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നു പോയി. ബാലറ്റ് എണ്ണുന്നതിലും കുട്ടികളുടെ സാന്നിധ്യം ഉണ്ടായിരുന്നു. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന് വേണ്ട എല്ലാ ക്രമീകരണങ്ങളും നടത്തിയ അധ്യാപകരായ സിസ്റ്റർ അഞ്ജന, മാർട്ടിൻ സാർ,സോളി, ബിനീത, ജോതിമോൾ, ലീനാ, ഷിംന (യൂ.പി, ഹൈസ്ക്കൂൾ തലത്തിലും) എൽ.പി.വിഭാഗത്തിൽ അജയ്, നീന, ഗിൽഡ ഉഷ, സലീല,സിസ്റ്റർ നിസ്തുല, ഷിബിത എന്നിവരെയും വിജയികളായ വിദ്യാർത്ഥികളെയും സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ്.ഐ.സി സ്ക്കൂൾ അസംബ്ലിയിൽ എല്ലാവരെയും അനുമോദിച്ചു.
| വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ 2024-'25 അധ്യയന വർഷത്തെ സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് നടത്തി. സ്കൂൾ ലീഡർ ചെയർമാൻ എന്നീ സ്ഥാനങ്ങളിലേക്ക് നടത്തിയ തിരഞ്ഞെടുപ്പിൽ സ്കൂൾ ലീഡർ ആയി പത്താം ക്ലാസ് വിദ്യാർത്ഥിയായ അക്സൽ റൂബി മാർക്കോസും ചെയർമാനായി പത്താം ക്ലാസ് വിദ്യാർത്ഥി ആദിത്യ വിനോദും തിരഞ്ഞെടുക്കപ്പെട്ടു. പ്രൈമറി സ്കൂൾ ലീഡർ ആയി അലന്റ മരിയ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. പൊതു തിരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു സ്കൂളിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തിയത്. സ്ഥാനാർത്ഥികളെ പരിചയപ്പെടുവാനും വോട്ട് അഭ്യർത്ഥിക്കുവാനും കുട്ടികൾക്ക് അവസരം ലഭിച്ചു. പോളിംഗ് ബൂത്തും, ബാലറ്റ് പേപ്പറും, ബാലറ്റ് പെട്ടിയും ഇലക്ഷൻ യാഥാർത്ഥ്യമാക്കുകയായിരുന്നു. പ്രിസൈഡിങ് ഓഫീസറും,റിട്ടേണിംഗ് ഓഫീസറും, മറ്റ് ഓഫീസർമാരും കുട്ടികൾ തന്നെയായിരുന്നു. വോട്ടിങ്ങിനു ശേഷം വിരൽത്തുമ്പിൽ ലഭിച്ച മഷി അടയാളം കൂടിയായപ്പോൾ കുട്ടികൾ അക്ഷരാർത്ഥത്തിൽ ഒരു തിരഞ്ഞെടുപ്പിലെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നു പോയി. ബാലറ്റ് എണ്ണുന്നതിലും കുട്ടികളുടെ സാന്നിധ്യം ഉണ്ടായിരുന്നു. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന് വേണ്ട എല്ലാ ക്രമീകരണങ്ങളും നടത്തിയ അധ്യാപകരായ സിസ്റ്റർ അഞ്ജന, മാർട്ടിൻ സാർ,സോളി, ബിനീത, ജോതിമോൾ, ലീനാ, ഷിംന (യൂ.പി, ഹൈസ്ക്കൂൾ തലത്തിലും) എൽ.പി.വിഭാഗത്തിൽ അജയ്, നീന, ഗിൽഡ ഉഷ, സലീല,സിസ്റ്റർ നിസ്തുല, ഷിബിത എന്നിവരെയും വിജയികളായ വിദ്യാർത്ഥികളെയും സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ്.ഐ.സി സ്ക്കൂൾ അസംബ്ലിയിൽ എല്ലാവരെയും അനുമോദിച്ചു.

<gallery> | ||
</gallery> | |||

'''താമരശ്ശേരി സബ് ജില്ല കലോത്സവം''' | |||
താമരശ്ശേരി സബ് ജില്ല കലോത്സവം വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10.30 ന് നടന്ന പൊതുസമ്മേളനത്തോടെ ആരംഭിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷനായി ചടങ്ങിൽ എഴുത്തുകാരനും അധ്യാപകനുമായ വി.ആർ.സുധീഷ് സബ്ജില്ലാ കലാമേള ഉദ്ഘാടനം ചെയ്തു. താമരശ്ശേരി സബ്ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വിനോദ് റിപ്പോർട്ട് അവതരണം നടത്തി. | താമരശ്ശേരി സബ് ജില്ല കലോത്സവം വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10.30 ന് നടന്ന പൊതുസമ്മേളനത്തോടെ ആരംഭിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷനായി ചടങ്ങിൽ എഴുത്തുകാരനും അധ്യാപകനുമായ വി.ആർ.സുധീഷ് സബ്ജില്ലാ കലാമേള ഉദ്ഘാടനം ചെയ്തു. താമരശ്ശേരി സബ്ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വിനോദ് റിപ്പോർട്ട് അവതരണം നടത്തി. | ||
മാനേജ്മെന്റ് പ്രതിനിധിയും മുൻ ഹെഡ്മിസ്ട്രസുമായ സിസ്റ്റർ മേരി കാഞ്ചന മുഖ്യപ്രഭാഷണം നടത്തി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, പിടിഎ പ്രസിഡണ്ട് ഷിജി ആന്റണി, എച്ച് എം ഫോറം കൺവീനർ സക്കീർ പാലയുള്ളതിൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ് ഐ സി, എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ച് സംസാരിച്ചു. കലാലയുടെ അനുബന്ധിച്ചുള്ള സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് ഫലം സീനിയർ അസിസ്റ്റന്റ് സോഫിയ ജേക്കബ് ഏവരെയും അറിയിച്ചു. സ്കൂൾ പ്രിൻസിപ്പലും സ്വാഗത സംഘം ജനറൽ കൺവീനറുമായ ബിബിൻ സെബാസ്റ്റ്യൻ ഏവർക്കും സ്വാഗതം ആശംസിക്കുകയും റിസപ്ഷൻ കമ്മിറ്റി കൺവീനർ കെ.കെ.മുനീർ ഏവർക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. രണ്ടു ദിനങ്ങളായി നടക്കുന്ന മേളയിൽ 46 സ്കൂളുകളിൽ നിന്നായി 3000 ത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. | മാനേജ്മെന്റ് പ്രതിനിധിയും മുൻ ഹെഡ്മിസ്ട്രസുമായ സിസ്റ്റർ മേരി കാഞ്ചന മുഖ്യപ്രഭാഷണം നടത്തി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, പിടിഎ പ്രസിഡണ്ട് ഷിജി ആന്റണി, എച്ച് എം ഫോറം കൺവീനർ സക്കീർ പാലയുള്ളതിൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ് ഐ സി, എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ച് സംസാരിച്ചു. കലാലയുടെ അനുബന്ധിച്ചുള്ള സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് ഫലം സീനിയർ അസിസ്റ്റന്റ് സോഫിയ ജേക്കബ് ഏവരെയും അറിയിച്ചു. സ്കൂൾ പ്രിൻസിപ്പലും സ്വാഗത സംഘം ജനറൽ കൺവീനറുമായ ബിബിൻ സെബാസ്റ്റ്യൻ ഏവർക്കും സ്വാഗതം ആശംസിക്കുകയും റിസപ്ഷൻ കമ്മിറ്റി കൺവീനർ കെ.കെ.മുനീർ ഏവർക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. രണ്ടു ദിനങ്ങളായി നടക്കുന്ന മേളയിൽ 46 സ്കൂളുകളിൽ നിന്നായി 3000 ത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. |