"എം.ഡി.പി.എസ്.യു.പി.എസ് ഏഴൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഡി.പി.എസ്.യു.പി.എസ് ഏഴൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:00, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024→ശ്രദ്ധേയരായ വ്യക്തികൾ
വരി 27: | വരി 27: | ||
കേരളത്തിലെ പ്രസിദ്ധനായ ഒരു കഥകളി സംഗീതജ്ഞനായിരുന്നു '''കലാമണ്ഡലം തിരൂർ നമ്പീശൻ''' എന്നറിയപ്പെട്ടിരുന്ന '''പുളിയിൽ നാരായണൻ നമ്പീശൻ''' (1942-1994). നിരവധി വേദികളിൽ ഇദ്ദേഹം കഥകളിപ്പദങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. | കേരളത്തിലെ പ്രസിദ്ധനായ ഒരു കഥകളി സംഗീതജ്ഞനായിരുന്നു '''കലാമണ്ഡലം തിരൂർ നമ്പീശൻ''' എന്നറിയപ്പെട്ടിരുന്ന '''പുളിയിൽ നാരായണൻ നമ്പീശൻ''' (1942-1994). നിരവധി വേദികളിൽ ഇദ്ദേഹം കഥകളിപ്പദങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. | ||
[[പ്രമാണം:19776 kalamandalam nambeesan.jpg|Thumb|]] | [[പ്രമാണം:19776 kalamandalam nambeesan.jpg|Thumb|]] | ||
== '''സ്വാതന്ത്ര്യസമര ചരിത്രം''' == | |||
പോരാട്ട ചരിത്രത്തിൽ സമാനതകളില്ലാത്ത ക്രൂരതയുടെ അധ്യായമായ വാഗൺ ട്രാജഡിയിൽ പൊലിഞ്ഞുപോയ പോരാളികളിൽ കൂടുതൽ പേരെയും മറവ് ചെയ്തിട്ടുള്ളത് ഏഴു്രിനടുത്ത് സ്ഥിതി ചെയ്യുന്ന കോരങ്ങത്ത് ജുമാ മസ്ജിദിൽ ആണ് . ജുമാ മസ്ജിദ് ഖബർസ്ഥാനിൽ | |||
ഈ പോരാളികളുടെ പേരുവിവരങ്ങൾ വിശദമായി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഹൈന്ദവ പോരാളികളുടെ മൃത ശരീരങ്ങൾ ഏഴു്രിലെ പൊതു ശ്മശാനത്തിലും മറവ് ചെയ്തു. | |||
=== '''ആരാധനാലയങ്ങൾ''' === | === '''ആരാധനാലയങ്ങൾ''' === |