"പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല/എന്റെ ഗ്രാമം (മൂലരൂപം കാണുക)
06:09, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ→പി. ചിത്രൻ നമ്പൂതിരിപ്പാട്
അഞ്ജലി.എം. (സംവാദം | സംഭാവനകൾ) No edit summary |
അഞ്ജലി.എം. (സംവാദം | സംഭാവനകൾ) |
||
വരി 36: | വരി 36: | ||
== '''പി. ചിത്രൻ നമ്പൂതിരിപ്പാട്''' == | == '''പി. ചിത്രൻ നമ്പൂതിരിപ്പാട്''' == | ||
[[പ്രമാണം:P Chitran namboodiripad.jpeg|thumb|P CHITRAN NAMBOODIRIPAD]] | |||
മലയാളത്തിലെ ഒരു എഴുത്തുകാരനും, വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പ്രവർത്തകനുമായിരുന്നു '''പകരാവൂർ ചിത്രഭാനു നമ്പൂതിരിപ്പാട്''' എന്ന '''പി. ചിത്രൻ നമ്പൂതിരിപ്പാട്'''. മികച്ച അധ്യാപകനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ച ഇദ്ദേഹം, തന്റെ 99-ആം വയസിലും ഹിമാലയൻ യാത്ര 29 തവണ പൂർത്തിയാക്കിയ വ്യക്തിയാണ്. ഇദ്ദേഹത്തിന്റെ 99-ആം ജന്മദിന ആഘോഷ ചടങ്ങിൽ കേരള ഗവർണർ ജസ്റ്റിസ് പി. സദാശിവം നേരിട്ട് എത്തി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. 2023 ജൂൺ 27-ന് 103-ആം വയസ്സിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അന്തരിച്ചു. | മലയാളത്തിലെ ഒരു എഴുത്തുകാരനും, വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പ്രവർത്തകനുമായിരുന്നു '''പകരാവൂർ ചിത്രഭാനു നമ്പൂതിരിപ്പാട്''' എന്ന '''പി. ചിത്രൻ നമ്പൂതിരിപ്പാട്'''. മികച്ച അധ്യാപകനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ച ഇദ്ദേഹം, തന്റെ 99-ആം വയസിലും ഹിമാലയൻ യാത്ര 29 തവണ പൂർത്തിയാക്കിയ വ്യക്തിയാണ്. ഇദ്ദേഹത്തിന്റെ 99-ആം ജന്മദിന ആഘോഷ ചടങ്ങിൽ കേരള ഗവർണർ ജസ്റ്റിസ് പി. സദാശിവം നേരിട്ട് എത്തി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. 2023 ജൂൺ 27-ന് 103-ആം വയസ്സിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അന്തരിച്ചു. | ||