Jump to content
സഹായം

"പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
describe specialities of the place
No edit summary
(ചെ.) (describe specialities of the place)
വരി 1: വരി 1:
PCNGHSS MOOKKUTHALA
mookkuthala
 
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമമാണ് മൂക്കുതല. പൊന്നാനി താലൂക്കിൽ നന്നം മുക്ക് പഞ്ചായത്തിൽ ചങ്ങരംകുളത്തിന് തൊട്ടുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമമാണ് മൂക്കുതല. പൊന്നാനി താലൂക്കിൽ നന്നം മുക്ക് പഞ്ചായത്തിൽ ചങ്ങരംകുളത്തിന് തൊട്ടുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.


സ്ഥാനം: കിഴക്കു രേഖാംശം 75°59′18.97″ - 76°01′33.98″ , വടക്കു അക്ഷാംശം 10°42′37.11″ - 10°44′30.52″
സ്ഥാനം: കിഴക്കു രേഖാംശം മൂക്കുതല ക്ഷേത്രങ്ങൾ കൊണ്ട് പ്രശസ്തമാണ്. 6 ക്ഷേത്രങ്ങൾ, മൂക്കുതല ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്നു. കണ്ണെംകാവ്, മേലെക്കാവ്, കീഴെക്കാവ്, രക്തേശ്വരം, പകരാവൂർ ശിവക്ഷേത്രം, കൊളഞ്ചേരി എന്നിവയാണ് അവ.
 
* '''കണ്ണേങ്കാവ്:''' ഭദ്രകാളി ക്ഷേത്രം
* '''മേലേക്കാവ്:''' ദക്ഷിണമൂകാംബിക, ശങ്കരാചര്യർ തപസുചെയ്തതും, നാരായണീയത്തിന്റെ കർത്താവ് മേല്പത്തൂർ നാരായണ ഭട്ടതിരി സ്വർഗ്ഗാരോഹണം ചെയ്തതുമായി കരുതപ്പെടുന്ന ക്ഷേത്രം.
* '''കീഴേക്കാവ്:''' വട്ടശ്രീകോവിൽ ഉള്ള, തൃക്കാർത്തിക ഉൽസവം നടക്കുന്ന ക്ഷേത്രം.
* '''രക്തേശ്വരം, പകരാവൂർ ശിവക്ഷേത്രങ്ങൾ:''' മൂക്കുതലയിലെ പ്രസിദ്ധമായ ശിവ ക്ഷേത്രങ്ങൾ.
* '''കൊളഞ്ചേരി:''' നരസിംഹമൂർത്തി ക്ഷേത്രം.
 
75°59′18.97″ - 76°01′33.98″ , വടക്കു അക്ഷാംശം 10°42′37.11″ - 10°44′30.52″
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2591771" എന്ന താളിൽനിന്ന് ശേഖരിച്ചത്