"എ.എൽ.പി എസ്. മുണ്ടോത്ത് പറമ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി എസ്. മുണ്ടോത്ത് പറമ്പ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:09, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ→കുഴിപ്പുറം
19834 Wiki (സംവാദം | സംഭാവനകൾ) (ചെ.) (→പൊതുസ്ഥാപനങ്ങൾ) |
19834 Wiki (സംവാദം | സംഭാവനകൾ) (ചെ.) (→കുഴിപ്പുറം) |
||
വരി 2: | വരി 2: | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഒരു ഗ്രാമമാണ് മുണ്ടോത്ത് പറമ്പ | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഒരു ഗ്രാമമാണ് മുണ്ടോത്ത് പറമ്പ | ||
=== | === മുണ്ടോത്ത് പറമ്പ === | ||
മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ് വേങ്ങര. വേങ്ങരയിൽ നിന്ന് 4 കി.മി. കഴിഞാലുള്ള ഗ്രാമമാണ് മുണ്ടോത്ത് പറമ്പ. അവിടെ നിന്ന് 4 കി.മി കഴിഞാൽ പൊന്മള, 4 കി.മി കഴിഞാൽ എടരിക്കോട് , 2 കി.മി കഴിഞാൽ കോട്ടക്കൽ , 6 കി.മി കഴിഞാൽ ഊരകം എന്നിവയാണ് കുഴിപ്പുറം കവലയുടെ സമീപ ഗ്രാമങ്ങൾ. കിഴക്കോട്ട് മലപ്പുറം ബ്ലോക്ക്, പടിഞ്ഞാറ് താനൂർ ബ്ലോക്ക്, പടിഞ്ഞാറ് തിരൂരങ്ങാടി ബ്ലോക്ക്, കിഴക്കോട്ട് മങ്കട ബ്ലോക്ക് എന്നിവയാൽ ചുറ്റപ്പെട്ടതാണ് കുഴിപ്പുറം കവല.മലപ്പുറം, തിരൂർ, പെരിന്തൽമണ്ണ, മാവൂർ എന്നിവയാണ് കുഴിപ്പുറം കവലയ്ക്ക് സമീപമുള്ള നഗരങ്ങൾ. | മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ് വേങ്ങര. വേങ്ങരയിൽ നിന്ന് 4 കി.മി. കഴിഞാലുള്ള ഗ്രാമമാണ് മുണ്ടോത്ത് പറമ്പ. അവിടെ നിന്ന് 4 കി.മി കഴിഞാൽ പൊന്മള, 4 കി.മി കഴിഞാൽ എടരിക്കോട് , 2 കി.മി കഴിഞാൽ കോട്ടക്കൽ , 6 കി.മി കഴിഞാൽ ഊരകം എന്നിവയാണ് കുഴിപ്പുറം കവലയുടെ സമീപ ഗ്രാമങ്ങൾ. കിഴക്കോട്ട് മലപ്പുറം ബ്ലോക്ക്, പടിഞ്ഞാറ് താനൂർ ബ്ലോക്ക്, പടിഞ്ഞാറ് തിരൂരങ്ങാടി ബ്ലോക്ക്, കിഴക്കോട്ട് മങ്കട ബ്ലോക്ക് എന്നിവയാൽ ചുറ്റപ്പെട്ടതാണ് കുഴിപ്പുറം കവല.മലപ്പുറം, തിരൂർ, പെരിന്തൽമണ്ണ, മാവൂർ എന്നിവയാണ് കുഴിപ്പുറം കവലയ്ക്ക് സമീപമുള്ള നഗരങ്ങൾ. | ||
1948ൽ ഒതുക്കുങ്ങൽ പഞ്ചായത്തിലെ മുണ്ടോത്ത് പറമ്പിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ ആളുകളെ അറിവിന്റെ ലോകത്തേക്ക് ഉയർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനം ഉയർന്നുവന്നത്. | 1948ൽ ഒതുക്കുങ്ങൽ പഞ്ചായത്തിലെ മുണ്ടോത്ത് പറമ്പിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ ആളുകളെ അറിവിന്റെ ലോകത്തേക്ക് ഉയർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനം ഉയർന്നുവന്നത്. |