Jump to content
സഹായം

"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 538: വരി 538:


== '''കേരളപ്പിറവി - മലയാള ദിനാഘോഷം''' ==
== '''കേരളപ്പിറവി - മലയാള ദിനാഘോഷം''' ==
കൊല്ലം പ്രാക്കുളം ഗവ. എൽ.പി. സ്കൂളിലെ കേരളപ്പിറവി - മലയാള ദിനം പരിപാടികൾ സാംസ്കാരിക പ്രവർത്തകനും കാൻഫെഡ് ഭാരവാഹിയുമായ ആർ.പി. പണിക്കർ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി
കൊല്ലം പ്രാക്കുളം ഗവ. എൽ.പി. സ്കൂളിലെ കേരളപ്പിറവി - മലയാള ദിനം പരിപാടികൾ സാംസ്കാരിക പ്രവർത്തകനും കാൻഫെഡ് ഭാരവാഹിയുമായ ആർ.പി. പണിക്കർ ഉദ്ഘാടനം ചെയ്തു. രാവിലെ സ്കൂൾ അസംബ്ലിയിൽ ബിന്ദു ടീച്ചർ ചൊല്ലിക്കൊടുത്ത മലയാള ഭാഷാ പ്രതിജ്ഞ കുട്ടികൾ ഏറ്റു ചൊല്ലി. 


'കേൾക്കൂ എഴുതൂ'  കേട്ടെഴുത്ത് മത്സരം, കയ്യക്ഷര മത്സരം, കേരള ക്വിസ്,  കേരളീയ നൃത്ത രൂപങ്ങളുടെ അവതരണം, കേരളീയ ഗാനങ്ങളുടെ അവതരണം, കേരളീയ കലകളെ പരിചയപ്പെടുത്തൽ തുടങ്ങി വിവിധ മത്സരങ്ങൾ നടന്നു. ഗായകൻ കെ.സായിറാം, പി.ടി. ഭാസ്കര പണിക്കാരുടെയും ഒഎൻവിയുടെയും  മലയാള ഭാഷാ ഗാനങ്ങളുടെ അവതരണം നടത്തി. കേരള സംസ്കാരത്തെയും കേരള കലാ പരിസരത്തെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സ്പിക്മാകെയുമായി സഹകരിച്ച് തിങ്കളാഴ്ച രാവിലെ പതിനൊന്നിന് പത്മശ്രീ രാമചന്ദ്ര പുലവരുടെ നേതൃത്വത്തിൽ തോൽപ്പാവക്കൂത്ത് അവതരണം നടക്കും.    ഹെഡ്‍മാസ്റ്റർ എസ്. കണ്ണൻ, മിനി ടീച്ചർ, എസ്.ആർ.ജി കൺവീനർ ബിന്ദു തുടങ്ങിയവർ സംസാരിച്ചു.
കുട്ടികൾക്കായി  'കേൾക്കൂ എഴുതൂ'  കേട്ടെഴുത്ത് മത്സരം, കയ്യക്ഷര മത്സരം, കേരള ക്വിസ്,  കേരളീയ നൃത്ത രൂപങ്ങളുടെ അവതരണം, കേരളീയ ഗാനങ്ങളുടെ അവതരണം, കേരളീയ കലകളെ പരിചയപ്പെടുത്തൽ തുടങ്ങി വിവിധ മത്സരങ്ങൾ നടന്നു. ഗായകൻ കെ.സായിറാം, പി.ടി. ഭാസ്കര പണിക്കാരുടെയും ഒഎൻവിയുടെയും  മലയാള ഭാഷാഗാനങ്ങളുടെ അവതരണം നടത്തി. കേരള സംസ്കാരത്തെയും കേരള കലാ പരിസരത്തെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സ്പിക്മാകെയുമായി സഹകരിച്ച് തിങ്കളാഴ്ച രാവിലെ പതിനൊന്നിന് പത്മശ്രീ രാമചന്ദ്ര പുലവരുടെ നേതൃത്വത്തിൽ തോൽപ്പാവക്കൂത്ത് അവതരണം നടക്കും.    ഹെഡ്‍മാസ്റ്റർ എസ്. കണ്ണൻ, മിനി ടീച്ചർ, എസ്.ആർ.ജി കൺവീനർ ബിന്ദു തുടങ്ങിയവർ സംസാരിച്ചു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2589512" എന്ന താളിൽനിന്ന് ശേഖരിച്ചത്