"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
15:18, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2024→6.ജെ.എസ്.എസ്. തൊഴിൽപരിശീലന കോഴ്സുകളുടെ ഉദ്ഘാടനം
വരി 208: | വരി 208: | ||
[[പ്രമാണം:44223 pravarthi.jpg|ലഘുചിത്രം|410x410ബിന്ദു|'''''<big>സ്കൂൾ പ്രവൃത്തി പരിചയമേള</big>''''']] | [[പ്രമാണം:44223 pravarthi.jpg|ലഘുചിത്രം|410x410ബിന്ദു|'''''<big>സ്കൂൾ പ്രവൃത്തി പരിചയമേള</big>''''']] | ||
'''<big>ജൂ</big>'''ലൈ 31 ന് വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിന്റെ അസംബ്ലി ഹാളിൽ വച്ച് സ്കൂൾ തല പ്രവർത്തി പരിചയ മേള സംഘടിപ്പിച്ചു.വിവിധ ഇനങ്ങളിലായി കുട്ടികൾ പങ്കെടുത്തു. അന്നേ ദിവസം ഉച്ചക്ക് ശേഷം പഠന സാമഗ്രികളുടെ പ്രയോഗം ക്ലാസ് റൂമുകൾക്ക് അകത്ത് എങ്ങനെ നിർവഹിക്കുന്നു എന്നത് തെളിയിക്കുന്നതിനായി ഓരോ ക്ലാസുകളും തലേ ദിവസം നിർമ്മിച്ചു കൊണ്ടുവന്ന പഠനസാമഗ്രികൾ ഉപയോഗിച്ചുകൊണ്ട് പാട്ടായും, നൃത്തമായും കഥയായും സ്കിറ്റ് ആയും മുഴുവൻ വിദ്യാർഥികളുടെ സാന്നിദ്ധ്യത്തിൽ അവതരിപ്പിക്കുകയുണ്ടായി. | '''<big>ജൂ</big>'''ലൈ 31 ന് വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിന്റെ അസംബ്ലി ഹാളിൽ വച്ച് സ്കൂൾ തല പ്രവർത്തി പരിചയ മേള സംഘടിപ്പിച്ചു.വിവിധ ഇനങ്ങളിലായി കുട്ടികൾ പങ്കെടുത്തു. അന്നേ ദിവസം ഉച്ചക്ക് ശേഷം പഠന സാമഗ്രികളുടെ പ്രയോഗം ക്ലാസ് റൂമുകൾക്ക് അകത്ത് എങ്ങനെ നിർവഹിക്കുന്നു എന്നത് തെളിയിക്കുന്നതിനായി ഓരോ ക്ലാസുകളും തലേ ദിവസം നിർമ്മിച്ചു കൊണ്ടുവന്ന പഠനസാമഗ്രികൾ ഉപയോഗിച്ചുകൊണ്ട് പാട്ടായും, നൃത്തമായും കഥയായും സ്കിറ്റ് ആയും മുഴുവൻ വിദ്യാർഥികളുടെ സാന്നിദ്ധ്യത്തിൽ അവതരിപ്പിക്കുകയുണ്ടായി. | ||
== '''<big>''ഓഗസ്റ്റ്''</big>''' == | == '''<big>''ഓഗസ്റ്റ്''</big>''' == | ||
വരി 393: | വരി 405: | ||
റവറന്റ് ജസ്റ്റിൻ ജോസ്,റിസോഴ്സ് പേഴ്സൺ സൗദ ടീച്ചർ,ലൈഫ് ഫൗണ്ടേഷൻ പ്രതിനിധികളായകൃഷ്ണ നെയ്യാറ്റിക്കര,സുമയ്യ വിഴിഞ്ഞം, ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി,അറബിക് അധ്യാപകൻ സെക്കരിയ്യ.പി, സീനിയർ അസിസ്റ്റന്റ് സെന്തിൽകുമാർ,പി.ടി.എ പ്രസിഡണ്ട് അൻവർ ഷാൻ തുടങ്ങിയവർ സംസാരിച്ചു. | റവറന്റ് ജസ്റ്റിൻ ജോസ്,റിസോഴ്സ് പേഴ്സൺ സൗദ ടീച്ചർ,ലൈഫ് ഫൗണ്ടേഷൻ പ്രതിനിധികളായകൃഷ്ണ നെയ്യാറ്റിക്കര,സുമയ്യ വിഴിഞ്ഞം, ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി,അറബിക് അധ്യാപകൻ സെക്കരിയ്യ.പി, സീനിയർ അസിസ്റ്റന്റ് സെന്തിൽകുമാർ,പി.ടി.എ പ്രസിഡണ്ട് അൻവർ ഷാൻ തുടങ്ങിയവർ സംസാരിച്ചു. | ||
== '''<big>നവംബർ</big>''' == | |||
== '''<big>1. മലയാള ദിനാഘോഷം</big>''' == | |||
കേരളപ്പിറവിയുടെ അറുപത്തിയെട്ടാം വാർഷികമായ 2024 നവംബർ 1 ന് കേരള സർക്കാറിന്റെ നിർദേശം അനുസരിച്ചു മലയാള ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിൽ അന്നേദിവസം മലയാളത്തനിമ വിളിച്ചോതുന്ന വസ്ത്രം ധരിച്ചു വരാൻ കുട്ടികൾക്ക് അനുവാദം നൽകിയിരുന്നു.അസംബ്ലി ചേർന്നു അധ്യാപകരും വിദ്യാർത്ഥികളും മലയാള ഭരണഭാഷാ പ്രതിജ്ഞ എടുത്തു.അതോടൊപ്പം മലയാള ഭാഷയുടെ ചരിത്രവും സംസ്കാരവും വൈവിധ്യവും പ്രകടമാക്കുന്ന കലാപരിപാടികൾ അധ്യാപകരും വിദ്യാർത്ഥികളും അവതരിപ്പിക്കുകയും ചെയ്തു. |